സോഫ്റ്റ് വെള്ള അപ്പം

വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

ഓരോ നാട്ടിലും ഇതിനു ഓരോ പേരാണ് പറയുക.ഇവിടെ ഞാൻ ചെയ്തിരിക്കുന്നത് എന്റെ ‘അമ്മ ഉണ്ടാക്കുന്ന രീതിയിൽ ആണ്.ചിലപ്പോൾ നമ്മൾ അപ്പം ഒക്കെ ഉണ്ടാക്കുമ്പോൾ നന്നായി വരാറില്ല. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ നന്നായി വരും.  വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌
June 5, 2018