ഇന്ന് ഒരു തകർപ്പൻ തക്കാളി ചമ്മന്തി ഉണ്ടാക്കിയാലോ?
ഈ തക്കാളി ചമ്മന്തിക്ക് നമ്മൾ ശരവണ ഭവനിലും ആനന്ദ ഭവനിലും ഒക്കെ പോയാൽ ഇഡ്ലിയുടെയും ദോശയുടേയും കിട്ടുന്ന ചമ്മന്തിയുടെ അതെ ടേസ്റ്റ് ആണ്. ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ, ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു