അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കും പറ്റിയ ഒരു ചിക്കൻ കറി ഉണ്ടാക്കാം😊
ചേരുവകൾ ചിക്കൻ -600 ഗ്രാം സവാള -2 ഇഞ്ചി വെളുത്തുള്ളി -2ടേബിൾസ്പൂൺ ഗരം മസാല പൊടി -1 ടീസ്പൂൺ കുരുമുളക് പൊടി -1tsp മഞ്ഞൾപ്പൊടി -1 / 2tsp പച്ചമുളക് -3 മുതൽ 4 വരെ കറി വേപ്പില -1 വള്ളി വെളിച്ചെണ്ണ 2-3 ടീസ്പൂൺ തേങ്ങാപ്പാൽ -400 ml തക്കാളി: ഒരു തക്കാളിയുടെ 1/4 പാകം ചെയ്യുന്ന