ചക്കക്കുരു തോരൻ

മലയാളികളുടെ ഇഷ്ട വിഭവം ചക്കക്കുരു തോരൻ

മലയാളികളുടെ ഇഷ്ട വിഭവം ചക്കക്കുരു തോരൻ ഇതു പോലെയൊന്ന് ഉണ്ടാക്കി നോക്കൂ…. ഒരു പാട് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് ചക്കക്കുരു. ചക്കക്കുരു തോരൻ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ചക്കക്കുരു- ,മഞ്ഞൾപ്പൊടി ,മുളക്പ്പൊടി, ഉപ്പ്, കറിവേപ്പില, കൊച്ചുള്ളി, വെള്ളത്തുള്ളി തേങ്ങ, പച്ചമുളക് പെരുംജീരകപ്പൊടി ,വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, വെളളം.. ചക്കക്കുരു തോരൻ തയ്യാറാക്കുന്ന വിധം. ചക്കക്കുരു മഞ്ഞൾപ്പൊടിയും മുളകുപ്പൊടിയും
March 14, 2020