പപ്പായ കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ? ഒപ്പം കഴിക്കാനായി തേങ്ങ അരച്ച് ചേർത്ത് തയ്യാറാക്കിയ പപ്പായ കറി…
Ingredients
പപ്പായ
മഞ്ഞൾപൊടി
പച്ചമുളക്
ഉപ്പ്
വെള്ളം
കറിവേപ്പില
തേങ്ങ
ജീരകം
വെള്ളം
അരിപ്പൊടി
കടുക്
ചെറിയ ഉള്ളി
ഉലുവ വറ്റൽ മുളക്
Preparation
ആദ്യം പപ്പായ കഷണങ്ങൾ കഴുകിയെടുത്ത് ഒരു കലത്തിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പ് മഞ്ഞൾപൊടി വെള്ളം പച്ചമുളക് എന്നിവ ചേർത്ത് വേവിക്കാം, തേങ്ങാ ജീരകം എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് ഇതിലേക്ക് ചേർക്കുക, നന്നായി തിളയ്ക്കുമ്പോൾ ഒരു ടീസ്പൂൺ അരിപ്പൊടിയും കുറച്ച് വെള്ളവും മിക്സ് ചെയ്ത് ചേർക്കാം, വീണ്ടും നല്ലതുപോലെ തിളച്ചാൽ തീ ഓഫ് ചെയ്യാം വെളിച്ചെണ്ണയിൽ കടുകെ കറിവേപ്പില ചെറിയ ഉള്ളി എന്നിവ താളിച്ച് കറിയിലേക്ക് ചേർക്കാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rejeena’s Kitchen






