Category: ബിരിയാണി

  • നല്ല അടിപൊളി എഗ്ഗ് ബിരിയാണി വളരെ വേഗത്തില്‍ പ്രഷര്‍ കുക്കെറില്‍ ഉണ്ടാക്കാം

    നല്ല അടിപൊളി എഗ്ഗ് ബിരിയാണി വളരെ വേഗത്തില്‍ പ്രഷര്‍ കുക്കെറില്‍ ഉണ്ടാക്കാം

    നല്ല അടിപൊളി എഗ്ഗ് ബിരിയാണി വളരെ വേഗത്തില്‍ പ്രഷര്‍ കുക്കെറില്‍ ഉണ്ടാക്കാം (Easy Pressure cooker Egg Biryani)
    തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

    Ingredients

    Basmati rice – 1 cup [ appox. 250 gm]

    Boiled eggs- 4

    Onion- 2

    Ginger garlic paste – 1 1/2 tsp

    Tomato- 1

    Green chilli- 3

    Mint leaves

    Coriander leaves

    Curd – 2 tbsp

    Red chilli powder – 1 1/2 tsp

    Turmeric powder -1/2 tsp

    Garam masala powder -1/2 + 1/2 tsp

    Coriander powder – 2 tbsp

    Whole spices – [ cardomom 3,Cloves 3, Cinnomon 1 piece, cumin seeds 1/4 tsp, sajeera 1/4 tsp,bay leaf,mace ]

    Oil as required

    Ghee -1 tbsp

    Salt to taste

    Water – 1 1/4 cup

    for garnishing

    Fried onion from 2 onions

    Dried grapes

    Choriander leaves

    Mint leaves

    എടുത്തു വെച്ചിരിക്കുന്ന മുട്ടയിലേക്ക് അല്‍പ്പം മുളകുപൊടി,മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് marinate ചെയ്തു അല്‍പ്പസമയം വെക്കണം.ഒരു പ്രഷര് കുക്കെറില് ആവശ്യത്തിനു ഓയില്‍ ഒഴിച്ച് സവാള,ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റണം.ഇതിലേക്ക് marinate ചെയ്തു വെച്ച് മുട്ട കൂടെ ഇട്ടു ഒന്ന് രണ്ടു മിനിറ്റ് ഫ്രൈ ചെയ്തെടുക്കാം .അതിനു ശേഷം അല്‍പ്പം നെയ്‌ കൂടെ കുക്കെറിലേക്ക് ഒഴിച്ച് എടുത്തു വെച്ചിട്ടുള്ള Whole spices ഇട്ടു മൂപ്പിക്കണം.ഇതിലേക്ക് സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,തക്കാളി എന്നിവ വഴറ്റണം.അത് പോലെ എടുത്തു വെച്ചിട്ടുള്ള പൊടികളും പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കണം.ഇതിലേക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം,അരിഞ്ഞു വെച്ചിട്ടുള്ള പച്ചമുളക്,മല്ലിയില ,പുതിന ഇല എന്നിവയും ചേര്‍ക്കണം .ഇത് എല്ലാം നന്നായി യോജിച്ചതിനു ശേഷം അതിലേക്കു ഒന്നേകാല്‍ കപ്പ്‌ വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കണം .ഇതിലേക്ക് കഴുകി വെച്ചിട്ടുള്ള അരി [ കുതിര്‍ക്കേണ്ട ആവശ്യം ഇല്ല] ,മുട്ട ,Fried onion,മല്ലിയില,പുതിന ഇല ,അല്‍പ്പം ഗരം മസാല എന്നിവ ഇട്ടതിനു ശേഷം കുക്കെര് അടച്ചു വെച്ച് മീഡിയം തീയില്‍ ഒരു വിസില്‍വരുന്നത് വരെ വേവിക്കണം.അടുപ്പില്‍ നിന്നും മാറ്റി പ്രഷര്‍ മുഴുവന്‍ പോയതിനു ശേഷം.കുക്കര്‍ തുറന്നു വറുത്തു വെച്ചിട്ടുന്ന ഉണക്കമുന്തിരി കൂടെ ചേര്‍ത്ത് വിളമ്പാം.

    ഈ റെസിപിയുടെ വിശദമായ വീഡിയോ നോക്കണേ.

  • ഈസി ആൻഡ് ടേസ്റ്റി വെജിറ്റബിൾ പുലാവ്

    ഈസി ആൻഡ് ടേസ്റ്റി വെജിറ്റബിൾ പുലാവ്

    ഈസി ആൻഡ് ടേസ്റ്റി വെജിറ്റബിൾ പുലാവ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

    അരി വേവിക്കാൻ ആവശ്യമായ ചേരുവകൾ :

    ബസ്മതി റൈസ് -1.5 cups

    ഏലക്ക -2

    ഗ്രാമ്പു -2

    കറുവപ്പട്ട -3 small

    ബേ ലീഫ് -1

    ഉപ്പ്

    നാരങ്ങാ നീര് -1 tsp

    ബാക്കി ചേരുവകൾ :

    ബീൻസ് അരിഞ്ഞത്-3/4 cup

    കാരറ്റ് -1 1/4 cup

    സവോള – 1

    ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -3/4 tsp

    ജീരകപ്പൊടി -2 pinch

    ഏലക്ക -2

    ഗ്രാമ്പു -2

    കറുവാപ്പട്ട -2 small

    കുരുമുളക് -20

    മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്

    പുതിന ഇല -8 അരിഞ്ഞത്

    നെയ്യ് -1 tbsp

    ഉപ്പ്

    ഒരു പാത്രത്തിൽ കുറച്ചധികം വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ പട്ട,ഗ്രാമ്പു,ഏലക്ക,ഉപ്പ്,നാരങ്ങാനീര് എന്നിവ ചേർക്കുക.ഇതിലേക്ക് അരി കൂടി ഇട്ടു 90% വേവിക്കുക.അതിനു ശേഷം അധികമുള്ള വെള്ളം ഊറ്റി മാറ്റുക .വെന്ത അരി ഒരു പാത്രത്തിലേക്ക് നിരത്തി ഇട്ടു കൊടുക്കുക.

    ബീൻസ് ഉം കാരറ്റ് ഉം അല്പം ഉപ്പ് തിരുമ്മിയ ശേഷം സ്റ്റീമർൽ വച്ച് വേവിച്ചെടുക്കുക.പട്ട,ഗ്രാമ്പു,ഏലക്ക,കുരുമുളക് എന്നിവ ചതക്കുക . ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ചതച്ച മസാലയും,ജീരകപൊടിയും ഇട്ടു മൂപ്പിക്കുക.ഇതിലേക്ക് സവോള അരിഞ്ഞതും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ചേർത്ത് നന്നായി വഴറ്റുക.അതിലേക്കു വേവിച്ച വെജിറ്റബ്ൾസ് ചേർത്ത് ഇളക്കുക.ഇതിലേക്ക് ചോറും,മല്ലിയില,പുതിനയില എന്നിവയും ചേർത്തിളക്കുക.മൂടി വച്ച് ചെറുതീയിൽ 2-3 മിനിറ്റ് കുക്ക് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക

  • കൊതിയൂറും ചിക്കൻ ധം ബിരിയാണി

    കൊതിയൂറും ചിക്കൻ ധം ബിരിയാണി

    ചിക്കൻ ധം ബിരിയാണി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ:

    അരി വേവിക്കാൻ ആവശ്യമുള്ളത്:

    ബസുമതി റൈസ്-2 കപ്പ്

    ബേ ലീഫ് -1

    ഏലക്ക-4

    പട്ട -3

    ഗ്രാമ്പു-4

    നെയ്യ് -2tsp

    ഉപ്പ്-ആവശ്യത്തിന്

    നാരങ്ങാ നീര്- ½ നാരങ്ങായുടേത്

    ചിക്കന് ആവശ്യമുള്ളത്:

    ചിക്കൻ-3/4kg

    സവോള- 3

    തക്കാളി- 2

    പച്ചമുളക്-2

    ജിൻജർ ഗാർലിക് പേസ്റ്റ് -2tsp

    തൈര് -1 tbsp

    മുളകുപൊടി -1/2tsp

    മഞ്ഞൾപൊടി-1/2 tsp

    മല്ലിപൊടി-1.5tsp

    കുരുമുളകുപൊടി-1/2 tsp

    ഗരം മസാല-1 tsp

    നാരങ്ങാ നീര്- ½ tsp

    ഉപ്പ്-ആവശ്യത്തിന്

    എണ്ണ -ആവശ്യത്തിന്

    ധം ചെയ്യാൻ :

    സവോള,കശുവണ്ടി,കിസ്മിസ് എന്നിവ വറുത്തത്

    മല്ലിയില-ഒരു പിടി

    പുതിനയില-ഒരു പിടി

    റോസ് വാട്ടർ-5 തുള്ളി

    അരി കഴുകി 1/ 2 മണിക്കൂറ്‍ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയുക.പാൻ-ൽ നെയ്യൊഴിച്ചു പട്ട,ഗ്രാമ്പു,ഏലക്ക,ബേ ലീഫ് എന്നിവ മൂപ്പിക്കുക .ഇതിലേക്ക് അരിയിട്ടു 2 മിനിറ്റ് ചെറുതായി വറുക്കുക.ഇതിലേക്ക് 4 കപ്പ് ചൂട് വെള്ളവും നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അരി മുക്കാൽ വേവിച്ചെടുക്കുക.

    ചിക്കൻ നാരങ്ങാനീര്,1 tsp ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,1/ 4tsp മുളകുപൊടി,3/4 tsp മല്ലിപൊടി,1/4 tsp മഞ്ഞൾപൊടി,1/4 tsp കുരുമുളകുപൊടി,1/2 tsp ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.അതിനു ശേഷം ചെറുതായി ഫ്രൈ ചെയ്തെടുക്കുക.ഒരു പാൻ-ൽ എണ്ണ ഒഴിച്ച് സവോള,പച്ചമുളക് ,1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക .ഇതിലേക്ക് ബാക്കിയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക.തൈരും തക്കാളിയും ചേർത്തിളക്കി വഴറ്റുക.ഇതിലേക്ക് ചിക്കനും ½ കപ്പ് വെള്ളം ചേർത്ത് മൂടി വച്ച് 10 മിനിറ്റ് വേവിക്കുക.

    ചിക്കൻ,ചോറ്,മല്ലിയില,പുതിനയില,വറുത്ത സവോള ,കശുവണ്ടി,കിസ്മിസ് ഈ ഓർഡർ-ൽ ലയർ ചെയ്യുക.മുകളിലേക്ക് അല്പം റോസ് വാട്ടർ കൂടി ഒഴിക്കുക.നന്നായി കവർ ചെയ്തു ചെറു തീയിൽ 20-30 മിനിറ്റ് ധം ചെയ്തെടുക്കുക.

  • മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി

    മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി

    മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • കിടിലൻ മഷ്‌റൂം ബിരിയാണി

    കിടിലൻ മഷ്‌റൂം ബിരിയാണി

    ഇന്ന് ഒരു മഷ്‌റൂം ബിരിയാണി ആയാലോ എല്ലാരും ട്രൈ ചെയ്തു നോക്കു ട്ടോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.

  • വളരെ പെട്ടന്നു ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്പൈസി റൈസ് റെസിപി

    വളരെ പെട്ടന്നു ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്പൈസി റൈസ് റെസിപി

    വളരെ പെട്ടന്നു ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്പൈസി റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

    INGREDIENTS

    Cooked rice – 2 cups

    Red chilly powder – 1/2 tsp

    Turmeric powder – 1/4 tsp

    Sambar powder – 1/2 tsp

    Asafoetida/ hing /Kayam – 2 Pinch

    Salt to taste

    Garlic – 4 to 5 cloves

    To temper

    Curry leaves

    Dried red chilly – 2

    Mustard seeds – 1/4 tsp

    Urud dal/ uzhunnu parippu – 1/4 tsp

    Chana dal / kadala parippu – 1/4 tsp

    Vegitable oil – 2 tbsp

    ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്കു കടുക് ചേര്‍ത്ത് പൊട്ടിവരുമ്പോള്‍,കടലപരിപ്പും,ഉഴുന്ന് പരിപ്പും ഇട്ടു മൂപ്പിചെടുക്കണം. ഇതിലേക്ക് ഉണക്ക മുളകും ,കറിവേപ്പില,വെളുത്തുള്ളി എന്നിവ ചേര്‍ത്ത്മൂ പ്പിചെടുക്കണം.ഇതിലേക്ക് മുളക് പൊടി,മഞ്ഞള്‍ പൊടി,സാമ്പാര്‍ പൊടി എന്നിവ ചേര്‍ക്കണം.ഇതിലേക്ക് വേവിച്ച ചോറും ഉപ്പും,കായപ്പൊടിയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്തു ഒന്ന് രണ്ടു മിനിറ്റ് കൂടി ലോ ഫ്ലെയിമില്‍ റോസ്റ്റ് ചെയ്ത ശേഷം അടുപ്പില്‍ നിന്നും മാറ്റി,ഇഷ്ടമുള്ള കറിയുടെ കൂടെ സെര്‍വ് ചെയ്യാവുന്നതാണ്.

  • ചിക്കന്‍ ദം ബിരിയാണി ഓവനില്‍ ഉണ്ടാക്കാം

    ചിക്കന്‍ ദം ബിരിയാണി ഓവനില്‍ ഉണ്ടാക്കാം

    Oven Baked Chicken Dum Biryani

    ചിക്കന്‍ ദം ബിരിയാണി ഓവനില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

    INGREDIENTS

    For the rice —

    Basmati rice – 2 1/2 cups [ 400 gms]

    salt to taste

    vegetable oil 1 tbsp

    Whole spices

    Water

    For the chicken marination —

    Chicken – 750 gms

    Fried Onion – 1 cup

    Ginger garlic paste – 1 1/2 tbsp

    Curd/Yogurt – 3 tbsp

    Chilly Powder – 1 Tbsp

    Coriander Powder – 1 1/2 tbsp

    Turmeric powder – 1/2 tsp

    Garam masala / Biryani masala – 1/2 tsp

    Coriander leaves

    Mint Leaves

    Lemon Juice – 1 tsp

    Salt to taste

    Oil -2 tsp

    For garnishing —

    Fried onions

    cashew nuts

    Raisins

    Saffron or yellow food color

    Mint leaves

    Coriander leaves

    Ghee -1 1/2 tsp

    oven temperature – 175 degree celsius

    വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കെനിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന marinate ചെയ്യാന്‍ ഉള്ള ingredients എല്ലാം ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്തു മിനിമം ഒരു മണിക്കൂര്‍ എങ്കിലും വെക്കണം.

    അതിനു ശേഷം ഇത് ഒരു baking tray യിലേക്ക് മാറ്റി അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് കവര്‍ ചെയ്തു പ്രീഹീറ്റ് ചെയ്ത ഓവനിലേക്കു 175 degree celsius 20 മിനിറ്റ് bake ആകാന്‍ വെക്കണം.

    അത് കഴിഞ്ഞു ഇത് ഓവനില്‍ നിന്ന് മാറ്റി,ചിക്കെന്റെ മറുപുറവും തിരിച്ചു 20 മിനിറ്റ് bake ചെയ്തെടുക്കണം .

    ഈ സമയം അരി വേവിക്കുന്നതിനുള്ള വെള്ളം തിളപ്പിച്ച്‌ അതിലേക്കു spices, ഓയില്‍, ഉപ്പു, എന്നിവ ചേര്‍ത്ത്, 30 മിനിറ്റ് കുതിര്‍ത്തു വച്ചിട്ടുള്ള ബസ്മതി അരി ഇട്ടു ഒരു 7 മിനിറ്റ് വേവിക്കണം.അരി 70 ശതമാനം വെന്താല്‍ മതി.

    അതിനു ശേഷം വെന്ത ചിക്കെന്റെ മുകളിലേക്ക് ചോറ് സ്പ്രെഡ് ചെയ്തു കുറച്ചു Fried onions,cashew nuts,Raisins,മല്ലിയില ,പുതിനയില, എന്നിവയും, Saffron or yellow food color ചേര്‍ത്ത്,വീണ്ടും ഒരിക്കല്‍ കൂടി നന്നായി കവര്‍ ചെയ്തു 10 മിനിറ്റ് കൂടെ bake ചെയ്തെടുക്കാം. ടെസ്ടി ചിക്കന്‍ ദം ബിരിയാണി റെഡി. വീഡിയോ കണ്ടു നോക്കു .