Category: ബിരിയാണി

  • ലെമൺ റൈസ്

    ലെമൺ റൈസ്

    ഇതാ ഒരു അടിപൊളി ലെമൺ റൈസ്.സൂപ്പർ ടേസ്റ്റി യാനെട്ടോ.ട്രെയിൻ യാത്രയിലൊക്കെ കൊണ്ടുപോകാം.3 ദിവസം വച്ചാലും കേടു വരില്ലാട്ടോ. കുട്ടികൾക്ക് lunch boxilumകൊടുത്തുവിടാം. ടേസ്റ്റി ലെമൺ റൈസ് ഉണ്ടാക്കാൻ ഈ റെസിപ്പി അതേപോലെ followചെയ്തോളു.ഉണ്ടാക്കി നോക്കി
    comments ഉം ഫോട്ടോയും share ചെയ്യൂ ട്ടോ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി jaya’s recipes ചാനല്‍ Subscribe ചെയ്യൂ.

  • പ്രെഷർ കുക്കറിൽ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കുന്ന വിധം

    പ്രെഷർ കുക്കറിൽ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കുന്ന വിധം

    വളരെ എളുപ്പത്തിൽ പ്രെഷർ കുക്കറിൽ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കുന്ന വിധം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.

  • കുക്കർ ഉപയോഗിച്ച് ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം

    കുക്കർ ഉപയോഗിച്ച് ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം

    പ്രഷർ കുക്കർ ഉപയോഗിച്ച് ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. ബിരിയാണി കഴിക്കണം എങ്കിൽ സാലഡ് കൂടെ വേണം… അതുപോലെ ചോറിന്റെ കൂടെയും സാലഡ് കഴിക്കാം… എളുപ്പത്തിൽ നല്ല രുചിയുള്ള ഒരു സാലഡ് എങ്ങനെ ഉണ്ടാക്കാം എന്നു കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • കബ്സ റൈസ് തയ്യാറാക്കുന്നതു എങ്ങനെയെന്നു നോക്കാം.. ഫുള്‍ സ്റ്റെപ്പ്

    കബ്സ റൈസ് തയ്യാറാക്കുന്നതു എങ്ങനെയെന്നു നോക്കാം.. ഫുള്‍ സ്റ്റെപ്പ്

    വളരെ എളുപ്പത്തില്‍ അറബിക് റൈസ് ആയ കബ്സ റൈസ് തയ്യാറാക്കുന്നതു എങ്ങനെയെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കബ്സ റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • സുര്‍ബിയാന്‍ surbiyan എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    സുര്‍ബിയാന്‍ surbiyan എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒന്നാവും സുര്‍ബിയാന്‍. സുര്‍ബിയാന്‍ surbiyan എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • കുഴിയില്ലാതെ വീട്ടിൽ കുഴിമന്തിയുണ്ടാക്കാം

    കുഴിയില്ലാതെ വീട്ടിൽ കുഴിമന്തിയുണ്ടാക്കാം

    അറേബ്യന്‍ വിഭവമായ മന്തി ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും സര്‍വ്വ സാധാരണമായി. ഹോട്ടലുകളില്‍ കുഴിയില്‍ ആണ് ഇത് വേവിക്കുന്നത്‌. എന്നാല്‍ അതേ ടെസ്റ്റില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കാം കുഴി ഇല്ലാതെ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet
    ചാനല്‍ Subscribe ചെയ്യൂ.

  • പനീർ ബിരിയാണി- Paneer Dum Biriyani in Pressure Cooker

    പനീർ ബിരിയാണി- Paneer Dum Biriyani in Pressure Cooker

    പനീർ ബിരിയാണി കുക്കർ ഇൽ ഈസി ആയിട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

     


    ആവശ്യമുള്ള സാധനങ്ങൾ:

    പനീർ ക്യൂബ്സ് – 200 ഗ്രാം

    ബസ്മതി റൈസ് – 1. 5 കപ്പ്

    സവാള – 5-6 എണ്ണം വരെ സ്ലൈസസ്സ് ആക്കിയത്

    ക്യാപ്സിക്കo- പകുതി ക്യൂബ്സ് ആക്കിയത്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ

    പച്ചമുളക് – എരിവ് അനുസരിച്ചു

    മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

    മുളക് പൊടി

    ഗരം മസാല – 1 ടീസ്പൂൺ വീതം

    ഗരം മസാല മുഴുവനോടെ (whole ഗരം മസാല )- 2 teaspoon

    ബിരിയാണി മസാല -2 ടീസ്പൂൺ

    തൈര് – 1/2 കപ്പ്

    കശുവണ്ടി, കിസ്മിസ്

    മല്ലിയില, പുതിനയില

    നെയ്യ്

    എണ്ണ

    വെള്ളം

    ഉപ്പു… ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം :

    പനീർ ക്യൂബ്സ് ഒരു ബൗളിലെടുത്തു അതിലേക്ക് തൈര്.. 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി, 1 ടീസ്പൂൺ വീതം ഗരം മസാല, മുളക് പൊടി, ബിരിയാണി മസാല, ഉപ്പ്, ക്യാപ്സിക്കം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു 1 മണിക്കൂർ മാറിനേറ്റ് ചെയ്യാൻ വെക്കുക

    അതെ പോലെ റൈസ് വെള്ളം ഒഴിച് സോക് ചെയ്യാൻ വെക്കുക (1/2 മണിക്കൂർ )

    ശേഷം… ഒരു പാനിൽ നെയ്യൊഴിച്ച ചൂടായി വന്നാൽ സവാള വറുത്തെടുക്കാം, അതെ പാനിൽ തന്നെ കശുവണ്ടി, കിസ്മിസ് എന്നിവയും വറുത്തു മാറ്റി വെക്കാം

    മണിക്കൂർ നു ശേഷം. ഒരു കുക്കർ അടുപ്പത് വെച്.. അതിലേക്ക് നെയ്യൊഴിച്ചു ഗരം മസാല മുഴുവനോടെ ഉള്ളത് മൂപ്പിച്ചെടുക്കാം, ശേഷം മാറിനേറ്റ് ചെയ്തു വെച്ച പനീർ അതിന്റെ മുകളിൽ ഇട്ടു, അതിനു മേലെ ആയി ബസ്മതി റൈസ്, വറുത്തു മാറ്റി വെച്ച സവാള, ഉപ്പു, ഒരു ടീസ്പൂൺ ബിരിയാണി മസാല, മല്ലിയില, പുതിനയില, 2 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് ഒരു വിസിൽ വരുന്നത് വരെ കുക്ക് ചെയ്യാം.. ശേഷം ഫ്ളയിം ഓഫ് ചെയ്തു, ആവി പോയാൽ തുറന്ന് ഒന്ന് യോജിപ്പിച്ചെടുക്കാം, വറുത്തു വെച്ച കശുവണ്ടി, കിസ്മിസ് എന്നിവ കൊണ്ട് ഗാർണിഷ് ചെയ്തെടുക്കാം. പനീർ ബിരിയാണി റെഡി ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.