അട പ്രഥമന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അട-200 gm, ശര്‍ക്കര -450 gm, കട്ടി തേങ്ങപാല്‍ -1 cup, രണ്ടാംപാല്‍ -3 cup, വറുത്ത ഇഞ്ചിപൊടി -1 tsp, ഏലംപൊടി -1/2 tsp, നെയ്യ്-4 tbsp, തേങ്ങ, അണ്ടിപരിപ്പ്, ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അട പ്രഥമന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി subscribe ചെയ്യൂ: Easy & Tasty
Category: പായസം
-

പാൽപായസം എങ്ങനെ തയ്യാറാക്കാം വീഡിയോ കാണുക
പാൽപായസം എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Ramya Harishankar
-

ടേസ്റ്റി, ഹെൽത്തി ചേന പായസം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.
പായസങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന അത്രക്കും രുചികരവും ഹെൽത്തിയും ആയ ചേന പായസം ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Aaidhas Kitchen
-

പൊങ്കാല പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പഴമക്കാര്‍ പറയാറുണ്ട്. പൊങ്കാല പായസം വളരെ പ്രസിദ്ധമാണ്. പൊങ്കാല പായസം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Nisha’s Spices
-

രുചികരമായ ഇളനീർ പായസം എങ്ങനെ രുചികരമായി വീട്ടില് തയ്യാറാക്കാം
രുചികരമായ ഇളനീർ പായസം എങ്ങനെ രുചികരമായി വീട്ടില് തയ്യാറാക്കാം എന്നറിയുവാന് ഈ വീഡിയോ കാണുക
വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. -

മിനിട്ടുകള്‍ കൊണ്ടൊരു സേമിയാ പായസം
വളരെ എളുപ്പത്തില്‍ ഒരു ബുദ്ധിമുട്ടും കൂടാതെ പാചകം പഠിച്ചു വരുന്നവര്‍ക്കും ചെയ്യാന്‍ പറ്റുന്ന രീതിയില്‍ രുചികരമായ ഒരു സേമിയ പായസം ഉണ്ടാക്കുന്ന വിധം നോക്കാം. ഇത് ഉണ്ടാക്കുന്നതിനു റോസ്റ്റഡ് ആയിട്ടുള്ള കനം കുറഞ്ഞ സേമിയ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord
-
ചെറുപയര്‍ പരിപ്പ് പായസം എങ്ങനെ രുചികരമായി തയ്യാറാക്കാം

ചേരുവകള്‍ : ചെറുപയര്‍ പരിപ്പ്-250ഗ്രാം, തേങ്ങ -2എണ്ണം, ശര്‍ക്കര -250ഗ്രാം, നെയ്യ് -2സ്പൂണ്‍, ചുക്കുപൊടി – കാല്‍ ടീസ്പൂണ്‍, കശുവണ് ടി – മുന്തിരിങ്ങ -തേങ്ങാക്കൊത്തു -ആവശ്യത്തിന് തയ്യാറാക്കുന്നവിധം : ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വറക്കുക
അതിനുശേഷം നന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തില്‍ വേവിയ്ക്കുക.ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക.വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിയ്ക്കുക.അതിന് ശേഷം തേങ്ങയുടെ രണ് ടാം പാലും,മൂന്നാം പാലും ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കികൊണ് ടിരിയ്ക്കുക. നെയ്യ് ചേര്‍ത്ത് വീണ് ടും ഇളക്കുക
പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക.ഏകദേശം 4-5 മിനിട്ട് കഴിയുമ്പോള്‍
ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ് ടി,മുന്തിരിങ്ങ എന്നിവയും, നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അല്പം ചുക്കുപൊടിയും ചേര്‍ത്താല്‍ സ്വാദിഷ്ടമായ പരിപ്പുപായസം റെഡി.കടപാട്:mareena jerrish
