ശുദ്ധമായ പാലട നമുക്ക് തന്നെ വീട്ടില്‍ ഉണ്ടാക്കാം. ആ അട കൊണ്ട് പാലട പ്രഥമൻ എങ്ങനെ ഉണ്ടാക്കാമെന്നും നോക്കാം. ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. പാലട തയ്യാറാക്കുന്നത് എങ്ങനെയെന്നും പാലട പ്രഥമൻ തയ്യാറാക്കുന്നത് എങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
Category: പായസം
-

നല്ല മഴ ഉള്ളപ്പോൾ ചൂടോടെ കുടിക്കാൻ ശർക്കര പായസം
ഇന്നു കുറച്ചു മധുരം ആയാലോ.നല്ല മഴ ഉള്ളപ്പോൾ ചൂടോടെ കുടിക്കാലോ ഇത് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.
-

ബാക്കി വന്ന അപ്പം കൊണ്ടൊരു അടിപൊളി പാൽ പായസം
മിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന അപ്പം ബാക്കി വരാറുണ്ട്. എന്നാല്‍ ഇനി ബാക്കി വരുന്ന അപ്പം കൊണ്ടൊരു അടിപൊളി പാൽ പായസം തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

ബദാം പായസം തയ്യാറാക്കാം
പായസം പല രീതിയില്‍ മലയാളികള്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ ബദാം പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Kannur kitchen
-

വിഷു സദ്യ വിഭവം 13
ഇതുവരെ സദ്യയിലെ പ്രജകൾ മാത്രമേ എത്തിയിരുന്നുള്ളൂ… അവസാനം ഇതാ രാജാവ് വരാൻ സമയമായി… അങ്ങിനെ 2 ആഴ്ചയായി തട്ടുകടയില്‍ പോസ്റ്റ് ചെയ്തിരുന്ന വിഷു സദ്യ വിഭവങ്ങളിലെ അവസാന വിഭവം ഇതാ എത്തി… “സദ്യ സ്പെഷ്യൽ ഈസി പിങ്ക് പാലട”, ഒരു കിടിലൻ tip ന്റെ കൂടെ… താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ. സപ്പോർട്ട് തന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി… എല്ലാവർക്കും വിഷു ആശംസകൾ.
-

പാല്‍ പായസം തയ്യാറാക്കാം.
അമ്പലപ്പുഴ പാല്‍ പായസത്തിന്റെ അതേ ടേസ്റ്റില്‍ പ്രഷര്‍ കുക്കറില്‍ എങ്ങനെ പാല്‍ പായസം ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത് Milk- 1 ltr, Water- 1 cup, Sugar-1 cup, Payasam Rice- ½ cup. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
-

വിഷു സദ്യ – വിഭവം No. 10
കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് “സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ” ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.
