ടേസ്റ്റി വിഭവങ്ങൾ - Page 18

ബിസ്ക്കറ്റ് ബബിൾ കേക്ക്

ബിസ്കറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഡെലീഷ്യസ് ചോക്ലേറ്റ് കേക്ക് റെസിപ്പി ഇതിനു വേണ്ട ചേരുവകൾ ബിസ്ക്കറ്റ് -250ഗ്രാം പാൽ ന്യൂട്ടല്ല -300 ഗ്രാം ക്രീം ചീസ് – 700ml പൗഡർ ഷുഗർ -100 ഗ്രാം മിൽക്ക് ക്രീം -150 മില്ലി ചോക്ലേറ്റ് -100 ഗ്രാം പഴം – 3-4 മിൽക്ക് ക്രീം -150 മില്ലി ചോക്ലേറ്റ് -150 ഗ്രാം തയ്യാറാക്കുന്ന
September 9, 2022

ബീറ്റ്റൂട്ട് പച്ചടി

സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പച്ചടി, ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടമായ പച്ചടി തയ്യാറാക്കാം. ആദ്യം ഒരു പാനിലേക്ക് 2 കപ്പ് ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം , അര കപ്പ് വെള്ളവും, അല്പം ഉപ്പും ചേർത്ത് കൊടുത്തു നന്നായി തിളപ്പിച്ച് മൂടിവെച്ച് വേവിച്ചെടുക്കുക, ഒരു മിക്സിയുടെ ജാറി ലേക്ക് അരക്കപ്പ് നാളികേരം ചിരവിയതും, ഒരു പച്ചമുളക്, ഒരു കഷണം
September 5, 2022

അട പ്രഥമൻ

ഓണം സദ്യ തയ്യാറാക്കുമ്പോൾ പായസം ശർക്കര ചേർത്ത അടപ്രഥമൻ ഉണ്ടാക്കി നോക്കൂ. ഇതിനായി 200 ഗ്രാം അട ആണ് എടുക്കേണ്ടത് തിളച്ച വെള്ളത്തിലേക്ക് ചേർത്ത് കൊടുത്തത് വേവിച്ചെടുക്കണം, ഈ സമയം ശർക്കര ഉരുക്കി എടുക്കാം , 400 ശർക്കര പൊടിച്ച് അതിലേക്ക് വെള്ളം ചേർത്ത് കൊടുത്തു നന്നായി ഉരുക്കി എടുക്കുക , ശേഷം അരിച്ചെടുത്ത് മാറ്റി വെക്കാം. അടയും
September 2, 2022

മിൽക്ക് കേക്ക്

മിക്സിയിൽ അടിച്ചു അടിപൊളി ടീ കേക്ക് റെഡി ആക്കി എടുക്കാം. ഇതിനായി ഒരു ബ്ലെൻഡർ jar ലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് പഞ്ചസാരയും ചേർക്കാം ,കാൽ കപ്പ് എണ്ണ കൂടി ചേർത്ത് നല്ലതുപോലെ ബ്ലൻഡ് ചെയ്തെടുക്കണം. ഇതിനെ  ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ അരിച്ചു  ചേർക്കാം,
August 31, 2022

പഴം ബ്രഡ്

പഴം കൊണ്ട് തയ്യാറാക്കിയ പഞ്ഞി പോലെ സോഫ്റ്റായ ബ്രെഡ് റെസിപ്പി. ഇവ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് നേന്ത്രപ്പഴം ചേർത്ത് കൊടുത്തു ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു മുട്ട ചേർത്ത് മിക്സ് ചെയ്യണം, ശേഷം ആക്ടീവ ഡ്രൈ യീസ്റ്റ് ഒരു ടീസ്പൂൺ ചേർത്ത് മിക്സ് ചെയ്യാം, ഇനി 50 ഗ്രാം മെൽറ്റ് ചെയ്ത ബട്ടറും ,80
August 25, 2022

മട്ടൺ ബിരിയാണി

സൂപ്പർ ടേസ്റ്റി മട്ടൻ ബിരിയാണി ഈസി ആയി തയ്യാറാക്കാം. ആദ്യം മട്ടൻ കഷ്ണങ്ങൾ ഓയിൽ, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക, ഇതിനെ ഒരു കുക്കറിലേക്ക് ചേർത്തു കൊടുത്തു ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക,ശേഷം കുക്കർ അടച്ചു ചെയ്തു 5-6 വിസിൽ വേവിക്കണം. രണ്ട് കപ്പ് ബസുമതി അരി
August 19, 2022

എഗ്ഗ് ബ്രേക്ഫാസ്റ്റ്

മുട്ട കൊണ്ട് തയ്യാറാക്കിയ ടേസ്റ്റി ആൻഡ് ഹെൽത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി , തയ്യാറാക്കാനും ചുരുങ്ങിയ സമയം മതി . ഇതിനായി നാല് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ഗ്രേറ്റ് ചെയ്തെടുക്കുക, നീളത്തിൽ ഉള്ള ചെറിയ കഷ്ണങ്ങൾ ആയാണ് എടുക്കേണ്ടത് , ഇത് കഴുകിയതിനുശേഷം വെള്ളം കളഞ്ഞു ഒരു ബൗളിൽ എടുക്കുക , ഇതിലേക്ക് ചെറുതായി അരിഞ്ഞ സ്പ്രിങ് ഒണിയൻ ,
August 19, 2022
1 16 17 18 19 20 42