ടേസ്റ്റി വിഭവങ്ങൾ - Page 17

മൈദ സ്നാക്ക്

മൈദയും, മുട്ടയും പഞ്ചസാരയും മാത്രം മതി രുചികരമായ ഈ സ്നാക്ക് തയ്യാറാക്കാം ആദ്യം 250 മില്ലി വെള്ളത്തിലേക്ക് 300 ഗ്രാം പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽവെച്ച്, ഇതിലേക്ക് ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് കൂടി ചേർത്ത് നന്നായി തിളപ്പിച്ചതിനുശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം. വീണ്ടും മറ്റൊരു പാൻ എടുത്ത് അരലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം, ഇതിലേക്ക്
September 27, 2022

നൂഡിൽസ്

രുചികരവും വ്യത്യസ്തവുമായ ഒരു നൂഡിൽസ് റെസിപ്പി.ഏതുനേരത്തും കഴിക്കാം. ആദ്യം ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്സിക്കം പൊടിയായി അരിഞ്ഞതും, ഒരു പാപ്രിക പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കണം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തക്കാളി പേസ്റ്റ് ചേർത്ത് കൊടുക്കാം, എല്ലാം കൂടി നന്നായി യോജിപ്പിച്ച്
September 19, 2022

കോഫി പൌഡർ പൌഡർ ഐസ് ക്രീം

കാപ്പിപ്പൊടി ഉണ്ടോ? എങ്കിൽ ഈ കിടിലൻ ഐസ്ക്രീം തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കാനായി ഒരു ഗ്ലാസ് ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ്റ് കാപ്പിപ്പൊടി ചേർത്തുകൊടുക്കാം, ഇതിലേക്ക് 80 മില്ലി വെള്ളം ചേർത്ത് നന്നായി ബീറ്റ് ചെയ്ത് പതപിച്ച് എടുക്കുക, ശേഷം 50 ഗ്രാം പഞ്ചസാര ചേർക്കാം, വീണ്ടും നല്ലതുപോലെ ബീറ്റ് ചെയ്യണം. നന്നായി പതഞ്ഞു ക്രീമിയായി വന്നാൽ മാറ്റിവയ്ക്കാം
September 15, 2022

ഒണിയൻ , ക്യാപ്സികം മസാല

ക്യാപ്സിക്കം ചേർത്ത് തയ്യാറാക്കിയ രുചികരമായ കറി, ഒണിയൻ ക്യാപ്സിക്കം മസാല. ആദ്യം ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു സവാള അരിഞ്ഞതും, ഒരു ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റുക, കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം, ശേഷം പാനിലേക്ക്
September 15, 2022

ചിക്കൻ പെരട്ട്

കേരള സ്റ്റൈലിലുള്ള ചിക്കൻ പെരട്ട് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം, അടുത്തതായി സവാള അരിഞ്ഞത് ചേർക്കാം, രണ്ട് പച്ചമുളക് കൂടി ചേർക്കാം,എല്ലാംകൂടി
September 11, 2022

വഴുതനങ്ങ മസാല

വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ കുറുകിയ ചാറോടു കൂടിയ മസാലക്കറി. ഇത് തയ്യാറാക്കാനായി അധികം വലിപ്പമില്ലാത്ത എട്ടു വഴുതനങ്ങ എടുക്കുക, ഇതിന്റെ താഴ്ഭാഗത്ത് വിട്ടു പോകാത്ത രീതിയിൽ മുറിച്ചു കൊടുക്കുക, രണ്ട് സവാളയും 10-12 വെളുത്തുള്ളിയും മിക്സിയിലടിച്ച് പേസ്റ്റാക്കുക, ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ജീരക പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിനുള്ള
September 10, 2022

തുർക്കിഷ് ഡിലൈറ്റ്

നാവിൽ കൊതിയൂറും രുചിയിൽ തുർക്കിഷ് ഡിലൈറ്റ്. ഇത് തയ്യാറാക്കാനായി 4 കപ്പ് പഞ്ചസാര ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും, രണ്ട് ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി തിളപ്പിക്കുക, ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ബൗളിലേക്ക് ഒരു കപ്പു കോൺഫ്ലോറും, ഒരു ടീസ്പൂൺ tartarum ചേർത്തു കൊടുക്കുക ഇതിലേക്ക്
September 9, 2022
1 15 16 17 18 19 42