ടേസ്റ്റി വിഭവങ്ങൾ - Page 16

മഷ്റൂം ദം ബിരിയാണി

കൊതിപ്പിക്കുന്ന രുചിയിൽ മഷ്റൂം ദം ബിരിയാണി ഇത് തയ്യാറാക്കാനായി അരക്കിലോ ബസുമതി അരിയിലേക്ക് വെള്ളം ചേർത്ത് അരമണിക്കൂർ കുതിർക്കാൻ ആയി മാറ്റിവയ്ക്കുക, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് രണ്ടു കഷണം കറുവപ്പട്ടയും, മൂന്നോ നാലോ ഏലക്കായും, ഗ്രാമ്പൂ ബേ ലീഫ് എന്നിവയും ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്ത് നാലു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം
October 12, 2022

റസ്‌ക്

കടയിൽ നിന്നും വേടിക്കുന്ന പോലുള്ള ക്രിസ്പി റസ്ക് വീട്ടിലും തയ്യാറാക്കാം, ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനു ശേഷം അര കപ്പ് പഞ്ചസാര ചേർക്കാം, വീണ്ടും നന്നായി മിക്സ് ചെയ്ത് 100 ഗ്രാം ബട്ടർ ചേർക്കാം, ബട്ടർ മെൽറ്റ് ആയാൽ ഒരു ടീസ്പൂണ് വാനില
October 6, 2022

പൊട്ടറ്റോ ചിപ്സ്

കറുമുറെ കഴിക്കാൻ പൊട്ടറ്റോ ചിപ്സ് ഈസി ആയി വീട്ടിൽ തയ്യാറാക്കാം. നീളമുള്ള രണ്ടു വലിയ ഉരുളക്കിഴങ്ങ് എടുക്കുക, പീലർ ഉപയോഗിച്ച് തൊലി കളഞ്ഞതിനുശേഷം ഒരു സ്ലൈസർ എടുത്ത് നന്നായി സ്ലൈസ് ചെയ്തെടുക്കുക, സ്ലൈസ് ചെയ്തെടുത്ത ഉരുളക്കിഴങ്ങ് തണുത്ത വെള്ളത്തിൽ അഞ്ച് മിനിറ്റ് മുക്കി വെക്കണം ശേഷം എടുത്തു ഒരു കോട്ടൺ ടവ്വലിന് മുകളിലേക്ക് നിരത്തി വച്ചു കൊടുക്കുക, മുകളിലേക്ക്
October 6, 2022

ബ്രഡ് പോപ്‌കോൺ

ബാക്കിയായ ബ്രെഡ് ഇനിമുതൽ കളയേണ്ട, കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ബ്രഡ് പോപ്കോൺ തയ്യാറാക്കാം. ആദ്യം ഓരോ ബ്രഡ് എടുത്തു ചെറിയ സ്‌ക്വയർ ഷേപ്പ് ഉള്ള കഷണങ്ങളായി മുറിച്ചെടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് ചേർത്ത് കൊടുത്തു ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കണം. ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുത്തു കാരമലൈസ് ചെയ്യുക,ശേഷം ബട്ടർ ചേർത്ത് കൊടുക്കാം, നന്നായി മെൽറ്റ് ആയി
October 4, 2022

3 ഇന്ത്യൻ ടിഫിൻ റെസിപ്പി

കുട്ടികൾക്ക് ടിഫിൻ ആയി സ്കൂളിൽ കൊടുത്തു വിടാൻ പറ്റിയ മൂന്നുതരം റെസിപ്പികൾ ആദ്യത്തെ റെസിപ്പി തയ്യാറാക്കാം, ഇതിനായി കാൽകപ്പ് ശർക്കര ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക,ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കാൻ അരടീസ്പൂൺ ഉപ്പ് കൂടി ചേർക്കാം നന്നായി തിളച്ച് ശർക്കര അലിഞ്ഞു വന്നാൽ ഇതിനെ ഒരു ബൗളിലേക്ക് അരിച്ചു ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് 2 പഴം ഉടച്ചതും,
October 4, 2022

റൈസ് and വെജ് സൈഡ് ഡിഷ്

വീട്ടിൽ അരിയും, മുട്ടയും ഇരിപ്പുണ്ടോ? വേഗം പോയി ഈ റെസിപ്പി തയ്യാറാക്കി നോക്കൂ.. ആദ്യം ഒരു പാനിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് ഒരു ഗ്ലാസ് അരി ചേർത്ത് കൊടുത്തു ചൂടാക്കാം, നന്നായി ചൂടായി വന്നാൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് 10 മിനിറ്റ് നന്നായി തിളച്ചു കഴിഞ്ഞാൽ
October 3, 2022

ഗോതമ്പ് പഫ്‌സ്

ഗോതമ്പ് പൊടി ഉപയോഗിച്ച് കിടിലൻ പഫ്‌സ് തയ്യാറാക്കാം ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, അല്പം ഉപ്പും, രണ്ടു സ്പൂൺ ഓയിലും ചേർത്ത് മിക്സ് ചെയ്ത് വെള്ളം അല്പാല്പമായി ഒഴിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റിയെടുക്കാം, അതിനുശേഷം അല്പം എണ്ണ പുരട്ടി മാറ്റിവെക്കുക. മസാല തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക്
October 2, 2022
1 14 15 16 17 18 42