Category: ഓണ വിഭവങ്ങൾ

  • തിരുവോണ തിരുമധുരം സമ്മാനോത്സവം-1  നുറുക്ക് ഗോതമ്പ് പ്രഥമൻ

    തിരുവോണ തിരുമധുരം സമ്മാനോത്സവം-1 നുറുക്ക് ഗോതമ്പ് പ്രഥമൻ

    ഈ ഓണക്കാലത്ത്, അത്തം മുതൽ തിരുവോണം വരെ 11 ദിവസം 11 തരം പായസവും കൈ നിറയെ സമ്മാനങ്ങളുമായി “തട്ടുകട” പേജും “രുചികരം” ചാനലും നിങ്ങളുടെ മുന്നിലേക്ക്. ഇന്ന് ഒന്നാമത്തെ പായസ റെസിപ്പിയായ “നുറുക്ക് ഗോതമ്പു പ്രഥമൻ” എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതോടൊപ്പം നിങ്ങൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഈ പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷം ഈ പായസ റെസിപ്പി വീഡിയോയിൽ ചോദിച്ചിരിക്കുന്ന ചോദ്യത്തിന് ശരിയുത്തരം താഴെ comment ചെയ്യൂ, ദിവസവും സമ്മാനം നേടൂ. ശരിയുത്തരം നൽകേണ്ട അവസാന തീയ്യതി 2018 ഓഗസ്റ്റ് 27

  • സദ്യക്ക് തയ്യാറാക്കാം രുചിയേറും പുളി ഇഞ്ചി

    സദ്യക്ക് തയ്യാറാക്കാം രുചിയേറും പുളി ഇഞ്ചി

    ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ

    ഇഞ്ചി – 1 കപ്പ്
    പച്ച മുളക് – 2 ടീസ്പൂൺ
    വെളിച്ചെണ്ണ – 5 ടീസ്പൂൺ
    ഉപ്പ് – പാകത്തിന്
    പുളി – ഒരു വലിയ നാരങ്ങ വലിപ്പത്തിന്
    ശർക്കര – 1/ 2 കപ്പ്
    മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
    മുളക് പൊടി – 1/2 ടീസ്പൂൺ
    കായ പൊടി – 1/4 ടീസ്പൂൺ
    വെള്ളം – 1 കപ്പ്
    കടുക് – 1/2 ടീസ്പൂൺ
    ഉണക്ക മുളക് – 2
    കറി വേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ 3 ടേബിൾസ്പൂൺ എന്ന ചൂടാക്കി ഇഞ്ചിയും പച്ചമുളകും വഴറ്റുക. ബ്രൗൺ കളർ ആകുന്ന വരെ വഴറ്റണം .തീ ഓഫ് ചെയ്തതിനു ശേഷം മഞ്ഞൾ പൊടി ,മുളക് പൊടി ചേർത്തിളക്കുക .പുളി വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുത്തത് ചേർത്ത് കൊടുക്കുക.ശർക്കര പാനി ആക്കി അതും കൂടി ചേർത്ത് തിളപ്പിക്കുക.ഉപ്പും കായ പൊടിയും ചേർത്ത് വറ്റിച്ചെടുക്കുക.കുറച്ചു എണ്ണയിൽ കടുക് പൊട്ടിച്ചു ഉണക്ക മുളകും കറി വേപ്പിലയും ചേർത്ത് അത് പുളി ഇഞ്ചിയിലോട്ടു ചേർത്തു നന്നായിട്ടു യോജിപ്പിക്കുക . സ്വാദിഷ്ടമായ പുലി ഇഞ്ചി തയ്യാർ . തയ്യാറാക്കുന്ന വിധം വിശദമായി വിഡിയോയിൽ കാണുക . ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ .

     

  • ഓണസദ്യ സ്‌പെഷ്യൽ -13 ബീറ്റ്റൂട്ട് പച്ചടി

    ഓണസദ്യ സ്‌പെഷ്യൽ -13 ബീറ്റ്റൂട്ട് പച്ചടി

    പല രീതിയിൽ പച്ചടി ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ഓണസദ്യയ്ക്കു വേണ്ടി ബീറ്റ്റൂട്ട് പച്ചടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-14 മാമ്പഴ പുളിശ്ശേരി

    ഓണസദ്യ-14 മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരിയെ കുറിച്ചോർക്കുമ്പോൾ തന്നെ ഒരു ഗൃഹാതുരത്വം ആണ് മനസ്സിലേക്ക് ഓടി വരുന്നത്. മോഡേൺ കറികൾക്കിടയിൽ സ്ഥാനം നഷ്ടമായെങ്കിലും ഓണം വിഷു പോലുള്ള വിശേഷങ്ങളിൽ സദ്യകളിൽ പുളിശ്ശേരി ഇല്ലാതെ എന്ത് സദ്യ. ഇന്ന് നമുക്ക് ഓണസദ്യയ്ക്കു വേണ്ടി മാമ്പഴ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ സ്‌പെഷ്യൽ-12 സേമിയ പായസം

    ഓണസദ്യ സ്‌പെഷ്യൽ-12 സേമിയ പായസം

    പായസം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ. ഓണസദ്യയിൽ പലതരം പായസങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ഓണസദ്യയ്ക്കു വേണ്ടി സേമിയ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-13 സ്പെഷ്യൽ സാമ്പാർ

    ഓണസദ്യ-13 സ്പെഷ്യൽ സാമ്പാർ

    അധികം സമയം വേണ്ട ഈ സദ്യ സ്പെഷ്യൽ സാമ്പാർ ഉണ്ടാക്കാൻ… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ സ്പെഷ്യൽ കുമ്പളങ്ങാ ഓലന്‍

    ഓണസദ്യ സ്പെഷ്യൽ കുമ്പളങ്ങാ ഓലന്‍

    ഓണസദ്യയിലെ ഒരു പ്രധാന കൂട്ടുകറിയാണ് ഓലൻ. നമുക്ക് ഓണസദ്യയ്ക്കു വേണ്ടി കുമ്പളങ്ങാ ഓലന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.