Category: ഓണ വിഭവങ്ങൾ

  • ശർക്കര വരട്ടി

    ശർക്കര വരട്ടി

    ഓണസദ്യക്ക് വിളമ്പാനുള്ള ശർക്കരവരട്ടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.

    നാലു വലിയ ഏത്തക്കായ ആണ് ഇതിനായി എടുത്തിരിക്കുന്നത് ആദ്യം ഇതിന്റെ തൊലി കളയണം, ശേഷം ഉപ്പ് ,മഞ്ഞൾ എന്നിവ ചേർത്ത വെള്ളത്തിൽ അര മണിക്കൂർ മുക്കി വെക്കുക, ശേഷം എടുത്തു വെള്ളം തുടച്ചു മാറ്റി, നടുവേ കട്ട് ചെയ്തതിനുശേഷം അര സെന്റീമീറ്റർ കനത്തിൽ മുറിച്ചെടുക്കുക, ഇതിനെ ചൂടായ എണ്ണയിലേക്ക് ചേർത്തു കൊടുത്തു നല്ല ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കണം. മറ്റൊരു പാനിൽ മുക്കാൽകപ്പ് ശർക്കരയും അര കപ്പ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക, ഇതിനെ വേറൊരു പാനിലേക്ക് അരിച്ചു ചേർത്തു കൊടുക്കണം, വീണ്ടും തിളപ്പിക്കുക രണ്ട് ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കണം, ഇതിലേക്ക് ഏലക്കായ പൊടിച്ചതും, ഒരു ടീസ്പൂൺ ചുക്ക് പൊടിച്ചത്, അര ടീസ്പൂൺ നല്ല ജീരകം പൊടിച്ചത് എന്നിവ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, നന്നായി കുറുകി ഒരു നൂൽ പരുവം ആകുമ്പോൾ വറുത്തുവച്ചിരിക്കുന്ന ഏത്തക്കായ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കോട്ട് ചെയ്ത് എടുക്കാം. തമ്മിൽ ഒട്ടി പിടിക്കാതിരിക്കാനായി അൽപം അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യണം,അല്പം ചുക്കുപൊടി കൂടി ചേർത്ത് മിക്സ് ചെയ്താൽ ശർക്കര വരട്ടി റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Jesni’s Foodie Days

  • സദ്യ ഓലൻ

    സദ്യ ഓലൻ

    സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത രുചികരമായ ഒരു വിഭവം ഓലൻ

    ഓലൻ തയ്യാറാക്കാനായി അരക്കിലോ കുമ്പളങ്ങ ആണ് എടുത്തിരിക്കുന്നത് ഇത് തൊലി കളഞ്ഞു കഴുകിയതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. അടുത്തതായി വേണ്ടത് വൻപയർ ആണ് കാൽ കപ്പ് വൻപയർ നന്നായി കുതിർത്ത് എടുത്തതിനുശേഷം കുക്കറിലേക്ക് ചേർത്ത് കൊടുക്കുക മുങ്ങിനിൽക്കുന്ന പാകത്തിൽ വെള്ളം ചേർത്ത് കൊടുത്തു നന്നായി വേവിച്ചെടുക്കണം, വെന്ത പയറിലേക്ക് കുമ്പളങ്ങ, പച്ചമുളക് നാലെണ്ണം എന്നിവചേർത്ത് കൊടുത്തു മിക്സ് ചെയ്തുകൊടുക്കുക കുക്കർ അടച്ചതിനു ശേഷം ഒരു വിസിൽ കൂടി വേവിക്കണം ഇതിനെ ഒരു പാനിലേക്ക് മാറ്റി കൊടുക്കാം, കൂടുതലുള്ള വെള്ളം മാറ്റി എടുക്കണം നന്നായി തിളച്ചു വെള്ളം വറ്റി വരുമ്പോൾ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം, നന്നായി ചൂടായി വന്നാൽ ഗ്യാസ് ഓഫ് ചെയ്യാം. അവസാനമായി കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്താൽ രുചികരമായ ഓലൻ തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Divya Nair

  • ചെറുപയർ മുളപ്പിച്ചുണ്ടാക്കിയ ഒരു വ്യത്യസ്തമായ പച്ചടി 5 മിനിറ്റിൽ

    ചെറുപയർ മുളപ്പിച്ചുണ്ടാക്കിയ ഒരു വ്യത്യസ്തമായ പച്ചടി 5 മിനിറ്റിൽ

    ചെറുപയർ മുളപ്പിച്ചുണ്ടാക്കിയ ഒരു വ്യത്യസ്തമായ പച്ചടി 5 മിനിറ്റിൽ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വ്യത്യസ്തമായ പച്ചടി ഉണ്ടാക്കി നോക്കൂ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതാണ് നമ്മൾ പറഞ്ഞ സദ്യയിലെ കേമൻ

    ഇതാണ് നമ്മൾ പറഞ്ഞ സദ്യയിലെ കേമൻ

    ഇതാണ് നമ്മൾ പറഞ്ഞ സദ്യയിലെ കേമൻ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സദ്യ സ്പെഷ്യൽ പ്രഥമൻ ഉണ്ടാക്കി നോക്കൂ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സദ്യക്ക് ഇതുവരെ കഴിക്കാത്ത ഈ സ്പെഷ്യൽ തോരൻ ഉണ്ടാക്കിയാലോ

    സദ്യക്ക് ഇതുവരെ കഴിക്കാത്ത ഈ സ്പെഷ്യൽ തോരൻ ഉണ്ടാക്കിയാലോ

    സദ്യക്ക് ഇതുവരെ കഴിക്കാത്ത ഈ സ്പെഷ്യൽ തോരൻ ഉണ്ടാക്കിയാലോ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ തോരൻ ഉണ്ടാക്കി നോക്കൂ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സദ്യ സ്പെഷ്യൽ പുളിയിഞ്ചി ഇതുപോലെ ഉണ്ടാക്കി നോക്കൂ

    സദ്യ സ്പെഷ്യൽ പുളിയിഞ്ചി ഇതുപോലെ ഉണ്ടാക്കി നോക്കൂ

    സദ്യ സ്പെഷ്യൽ പുളിയിഞ്ചി ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളിയിഞ്ചി ഉണ്ടാക്കി നോക്കൂ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyFoodmill ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മലയാളികള്‍ക്ക് നാവില്‍ കൊതിയൂറും മാമ്പഴ പുളിശ്ശേരി

    മലയാളികള്‍ക്ക് നാവില്‍ കൊതിയൂറും മാമ്പഴ പുളിശ്ശേരി

    മലയാളികള്‍ക്ക് നാവില്‍ കൊതിയൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.