Category: ഓണ വിഭവങ്ങൾ

  • ഓണസദ്യ സ്‌പെഷ്യൽ -3 വറുത്തുപ്പേരി

    ഓണസദ്യ സ്‌പെഷ്യൽ -3 വറുത്തുപ്പേരി

    ഓണസദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പേരി. ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ വറുത്തുപ്പേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി വറുത്തുപ്പേരി ഉണ്ടാക്കുന്നത് കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-4 കുറുക്ക് കാളൻ

    ഓണസദ്യ-4 കുറുക്ക് കാളൻ

    ഒരുനല്ല കുട്ടുകറിയായിട്ടാണ് കാളൻ ഓണസദ്യയിൽ ഉപയോഗിക്കുന്നത്. പുളിശ്ശേരിയുമായി നല്ല സാമ്യമുള്ള കാളൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കുറുക്ക് കാളൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ സ്‌പെഷ്യൽ -2 പാവക്ക പച്ചടി

    ഓണസദ്യ സ്‌പെഷ്യൽ -2 പാവക്ക പച്ചടി

    സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. പല രീതിയിൽ പച്ചടി വെക്കാറുണ്ട്. ഇന്ന് നമുക്ക് പാവക്ക പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പാവക്ക പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-3 തോരൻ

    ഓണസദ്യ-3 തോരൻ

    ഓണസദ്യയിൽ തോരനുകൾക്ക് മുഖ്യമായ സ്ഥാനമുണ്ട്. വളരെ എളുപ്പത്തിൽ സദ്യ സ്പെഷ്യൽ തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന്  താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും  തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ സ്‌പെഷ്യൽ -1 കൂട്ടുകറി

    ഓണസദ്യ സ്‌പെഷ്യൽ -1 കൂട്ടുകറി

    കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം. ഓണസദ്യയിൽ വളരെ എളുപ്പത്തിൽ ഒരു സ്‌പെഷ്യൽ കൂട്ടുകറി കൂടി തയ്യാറാക്കിയാലോ… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഓണസദ്യ സ്‌പെഷ്യൽ കൂട്ടുകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-2 പരിപ്പ് പ്രഥമൻ

    ഓണസദ്യ-2 പരിപ്പ് പ്രഥമൻ

    ഓണസദ്യകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രഥമൻ. ഇന്ന് സ്പെഷ്യൽ പരിപ്പ് പ്രഥമൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-1 അവിയൽ

    ഓണസദ്യ-1 അവിയൽ

    സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും.. ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.. പലരും പലരീതിയിൽ ആണ് അവിയൽ ഉണ്ടാക്കുന്നത്. ശെരിയായ രീതിയിൽ ഉണ്ടാക്കാൻ അറിയില്ലെന്ന് കരുതി ആരും ഈ ഓണത്തിന് അവിയല്‍ ഉണ്ടാക്കാതിരിക്കരുത്. ട്രഡീഷണൽ ആയ രീതിയിൽ അവിയല്‍ ഉണ്ടാക്കുന്നതു എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ ചെയ്തു കാണിച്ചു തരുന്നു. വീഡിയോ കണ്ട ശേഷം മറ്റുള്ളവർക്കായി ഷെയർ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.