Thattukada

പനീര്‍ സമോസ ഉണ്ടാക്കാം

ചേരുവകള്‍ പനീര്‍ 200 ഗ്രാം മൈദ – 250 ഗ്രാം മീറ്റ് മസാല – 3 ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി – 2 ടീസ്പൂണ്‍ ഇഞ്ചി -1 കഷണം പച്ചമുളക് – 5 എണ്ണം കാരറ്റ് – 100 ഗ്രാം കാബേജ് – 100 ഗ്രാം കറിവേപ്പില – 2 തണ്ട് സവാള – 100 ഗ്രാം ഉപ്പ്
May 30, 2017

ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.

ആഹാരം കഴിച്ചു കഴിച്ചതിനു പിന്നാലെ പല കാര്യങ്ങള്‍ ചെയ്യരുതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ആഹാരം കഴിച്ച ഉടന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്. ഭക്ഷണശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.. 1. വര്‍ക്ക്ഔട്ട് ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും.
May 29, 2017

ഇറച്ചി പോള ഉണ്ടാക്കിയാലോ

ബീഫ് കാൽ കിലോ മുട്ട 5 മൈദ 5 tsp സവാള 4 പച്ചമുളക് 5 ഇഞ്ചി, വെളുത്തുളളി 1 tsp ഗരം മസാല പൊടി അര tsp മല്ലിയില,ഉപ്പ് ആവശ്യത്തിനു എണ്ണ 1 cup നെയ്യ് 1 tsp പാചകം ചെയ്യുന്ന വിധം ബീഫ് ചെറുതാക്കി മുറിച്ച് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ഒരു സോസ്പാനിൽ എണ്ണയൊഴിച്ച് ചൂടായാൽ
May 29, 2017

റമദാൻ സ്‌പെഷ്യൽ വെളുത്തുള്ളി പ്രഥമൻ

ആരും ഞെട്ടല്ലേ ??? ഞാനൊഴിച്ചു .. ഇന്നേവരെ ആരും ധൈര്യപെട്ടിട്ടുണ്ടാവില്ല ഇങ്ങിനെയൊരു സാഹസത്തിനു മുതിരാൻ …രണ്ടുംകല്പിച്ചിറങ്ങിയതാ ..നന്നായാൽ കഴിക്കാം അല്ലെങ്കിൽ കളയാം . എന്നാൽ ഇന്നത്തെ ഫസ്റ്റ് അറ്റംറ്റ് പാഴായില്ല .അടിപൊളി .വീട്ടിൽ വെളുത്തുള്ളി വിരോധിയായ മോന് പോലും തിരിച്ചറിയാൻ പറ്റിയില്ല . അവൻ കഴിച്ചിട്ട് പറഞ്ഞത് , പഴപ്രഥമൻ,മാങ്കോപ്രഥമൻ, പേരക്ക പ്രഥമൻ ഈ മൂന്നു പേരുകളാണ് .
May 29, 2017

ചിക്കന്‍ കുറുമ

ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ സവാള – 4 എണ്ണം തക്കാളി – 2 വലിയത് പച്ച മുളക് -5 എണ്ണം ഇഞ്ചി പേസ്റ്റ്- 1 ടീ സ്പൂൺ വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂൺ കുരുമുളക് പൊടി – 1 ടീസ്പൂൺ മല്ലി പൊടി- 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി – 1/2
May 29, 2017

ഈത്തപ്പഴ അച്ചാർ

തയാരകിയത്: ‎Raiju George എല്ലാവര്ക്കും അറിയുന്ന ഒരു അച്ചാർ ആണ് ഇത്; ബിരിയാണിക്കും, നെയ്‌ച്ചോറിനും അറബിക് റൈസ് നും ചേരുന്ന നല്ലൊരു അച്ചാർ ആയതിനാൽ ആണ് ഈ നോമ്പ് സമയത്തു ഇത് പങ്കുവയ്ക്കുന്നത്; എരിവും, പുളിയും മധുരവും ഉള്ള നല്ലൊരു അച്ചാർ.. ആവശ്യമുള്ള ചേരുവകകൾ: —————————– 1 ) ഈത്തപ്പഴം കുരു കളഞ്ഞു ചെറുതായി മുറിച്ചത് – 20
May 29, 2017

ഉന്നക്കായ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ നേന്ത്രപ്പഴം- 1 കിലോ തേങ്ങ ചിരവിയത്- അരക്കപ്പ് മുട്ട- നാലെണ്ണം നെയ്യ്- 4 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍ പഞ്ചസാര-300 ഗ്രാം അണ്ടിപ്പരിപ്പ്- 10 എണ്ണം എണ്ണ- ആവശ്യത്തിന് റൊട്ടിപ്പൊടി- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചൈടുക്കുക. ഇതിനു ശേഷം വെവിച്ചു വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ
May 28, 2017