Author: Thattukada

  • ഓണസദ്യ-12 ഇഞ്ചി തൈര്

    ഓണസദ്യ-12 ഇഞ്ചി തൈര്

    ഊണിനു ഇഞ്ചി തൈരു ഉൻടെങ്കിൽ മറ്റൊന്നും ഇല്ലെങ്കിലും നമ്മുക്കു വയറു നിറയെ ഉണ്ണാം. ഓണസദ്യയിലെ പ്രധാന ഒരു ഐറ്റമാണ് ഇഞ്ചി തൈര്. വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയ്യാറാക്കാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഓണം സ്പെഷ്യൽ ശർക്കര വരട്ടി

    ഓണം സ്പെഷ്യൽ ശർക്കര വരട്ടി

    ഓണസദ്യക്ക് ശർക്കരവരട്ടി ഒരു പ്രധാന വിഭവമാണ്. ഓണം സ്പെഷ്യൽ ശർക്കര വരട്ടി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi’s World of Cooking ചാനല്‍ Subscribe ചെയ്യൂ.

  • ചേന എരിശ്ശേരി

    ചേന എരിശ്ശേരി

    സാധാരണയായി സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ചേന എരിശ്ശേരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • ചോറിന്റെ കൂടെ കഴിക്കാൻ രുചിയൂറും  പപ്പായ പച്ചടി

    ചോറിന്റെ കൂടെ കഴിക്കാൻ രുചിയൂറും പപ്പായ പച്ചടി

    പപ്പായ ആവശ്യത്തിന് ഉപ്പും,കുറച്ചു വെള്ളവും ചേർത്തു വേവിക്കുക.കുറച്ചു തേങ്ങ,ജീരകം,പച്ചകടുക്‌ , വെളുത്തുള്ളി, പച്ചമുളക് ഇവ നന്നായി അരച്ചെടുത്തു വേവിച്ചു വച്ചിരിക്കുന്ന പപ്പായക്കൂട്ടിൽ ചേർക്കുക. അരപ്പൊന്നു തിളച്ചു കഴിയുമ്പോൾ നല്ല കട്ടതൈര് ചേർത്തിളക്കണം ഇതിലേക്കു കടുക്, വറ്റൽമുളക്,കറിവേപ്പില എന്നിവ എണ്ണയിൽ മൂപ്പിച്ചു ഒഴിക്കുക. പപ്പായ പച്ചടി ഉണ്ടാക്കുന്ന വിധം വിശദമായി താഴെ വീഡിയോയിൽ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz kitchenz ചാനല്‍ Subscribe ചെയ്യൂ.

  • ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി. പിന്നെ വേറെ കറികളുടെ ആവശ്യമേ ഇല്ല. മോരുകൂട്ടിയ ചോറിന്റെ കൂടെയും സൂപ്പർ ടേസ്റ്റി ആണ് ഇത്.അമ്മ സ്‌പെഷ്യൽ ചമ്മന്തി.ഞങ്ങളുടെ നാട്ടിൽ കൊയ്തുകാലമായൽ ഈ ചമ്മന്തിയാണ് താരം.നല്ല ചൂട് കഞ്ഞിക്കൊപ്പം അമ്മ ഈ ചമ്മന്തിയും കൊയ്തുകാർക്ക്‌ വിളമ്പും.എത്ര കഞ്ഞി കുടിച്ചാലും മതിയാവില്ലാട്ടോ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ചമ്മന്തിയുടെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.ഒപ്പം jaya’s recipes you tube channel onnu subscribe ചെയ്തോളൂ.

    റെസിപ്പി
    തേങ്ങാ ചിരകിയത്-1/2cup
    ഉണക്കമുളക്‌- 2-3
    കാന്താരിമുളക് /പച്ചമുളക്-2-3/എരുവിന് അനുസരിച്ചു
    ഇഞ്ചി-ചെറിയ കഷണം
    പുളി-കുറച്ചു
    ചെറിയ ഉള്ളി – 2
    കറിവേപ്പില -കുറച്ചു

    ആദ്യം ഉണക്കമുളക്‌ ഒന്നു ചുട്ടെടുക്കുകയോ,അല്ലെങ്കിൽ വഴറ്റി എടുക്കുകയോ ചെയ്യുക.ശേഷം ബാക്കി ചേരുവകൾ ചേർത്തു മിക്സിയിൽ 2-3tbsp vellam cherthu തരു തരു പ്പായി അരച്ചെടുക്കുക.പേസ്റ്റ് പോലെ അരക്കരുത്. വിശദമായി മനസ്സിലാവാൻ വീഡിയോ കൂടി ഒന്നു കണ്ടു നോക്കു.

  • സദ്യ സ്പെഷ്യൽ പുളി ഇഞ്ചി

    സദ്യ സ്പെഷ്യൽ പുളി ഇഞ്ചി

    സദ്യ സ്പെഷ്യൽ പുളി ഇഞ്ചി, ഇതില്ലാതെ സദ്യ പൂർണ്ണമാകില്ല ഇതിനു എരുവും മധുരവും പുളിയും ഉണ്ട്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.

  • സദ്യ സ്പെഷ്യല്‍ പൈനാപ്പിള്‍ പച്ചടി

    സദ്യ സ്പെഷ്യല്‍ പൈനാപ്പിള്‍ പച്ചടി

    Pineapple Pachadi – Onam Sadhya Special
    ഇന്ന് കുറച്ചു മധുരം ഒക്കെ ഉള്ള ഒരു സദ്യ റെസിപി നോക്കിയാലോ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Annoos Recipes ചാനല്‍ Subscribe ചെയ്യൂ.