ഓണസദ്യ-12 ഇഞ്ചി തൈര്

ഇഞ്ചി തൈര്
Advertisement

ഊണിനു ഇഞ്ചി തൈരു ഉൻടെങ്കിൽ മറ്റൊന്നും ഇല്ലെങ്കിലും നമ്മുക്കു വയറു നിറയെ ഉണ്ണാം. ഓണസദ്യയിലെ പ്രധാന ഒരു ഐറ്റമാണ് ഇഞ്ചി തൈര്. വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയ്യാറാക്കാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.