Author: Thattukada

  • ബീറ്റർ ഉപയോഗിക്കാതെ തന്നെ പെർഫെക്റ്റ് കാരറ്റ് ഡേറ്റ്‌സ് കേക്ക് തയാറാക്കാം -Carrot Dates Cake

    ബീറ്റർ ഉപയോഗിക്കാതെ തന്നെ പെർഫെക്റ്റ് കാരറ്റ് ഡേറ്റ്‌സ് കേക്ക് തയാറാക്കാം -Carrot Dates Cake

    ബീറ്റർ ഉപയോഗിക്കാതെ തന്നെ പെർഫെക്റ്റ് കാരറ്റ് ഡേറ്റ്‌സ് കേക്ക് എങ്ങനെ തയാറാക്കാം യെന്നു നോക്കാം വളരെ രുചികരമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ thattukada ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-14 മാമ്പഴ പുളിശ്ശേരി

    ഓണസദ്യ-14 മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരിയെ കുറിച്ചോർക്കുമ്പോൾ തന്നെ ഒരു ഗൃഹാതുരത്വം ആണ് മനസ്സിലേക്ക് ഓടി വരുന്നത്. മോഡേൺ കറികൾക്കിടയിൽ സ്ഥാനം നഷ്ടമായെങ്കിലും ഓണം വിഷു പോലുള്ള വിശേഷങ്ങളിൽ സദ്യകളിൽ പുളിശ്ശേരി ഇല്ലാതെ എന്ത് സദ്യ. ഇന്ന് നമുക്ക് ഓണസദ്യയ്ക്കു വേണ്ടി മാമ്പഴ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • നാടന്‍ കേരള സ്റ്റൈല്‍ അവിയല്‍

    നാടന്‍ കേരള സ്റ്റൈല്‍ അവിയല്‍

    പച്ചക്കറികൾ ധാരാളം ചേർക്കുന്നത് കൊണ്ടുതന്നെ പോഷക സമ്പുഷ്ടമായ ഒരു വിഭവമാണ് അവിയല്‍. വളരെ എളുപ്പത്തിൽ നാടന്‍ കേരള സ്റ്റൈല്‍ അവിയല്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • സ്പെഷ്യൽ ചില്ലി ബീഫ്

    സ്പെഷ്യൽ ചില്ലി ബീഫ്

    മാംസാഹാരം ഇഷ്ടമുള്ള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ബീഫ്. വളരെ എളുപ്പത്തിൽ സ്പെഷ്യൽ ചില്ലി ബീഫ് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ സ്‌പെഷ്യൽ-12 സേമിയ പായസം

    ഓണസദ്യ സ്‌പെഷ്യൽ-12 സേമിയ പായസം

    പായസം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ. ഓണസദ്യയിൽ പലതരം പായസങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ഓണസദ്യയ്ക്കു വേണ്ടി സേമിയ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • സോഫ്റ്റ്‌ ക്രീംബണ്ണ്‍ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം(Homemade Cream Buns without oven)

    സോഫ്റ്റ്‌ ക്രീംബണ്ണ്‍ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം(Homemade Cream Buns without oven)

    ഈസി & ടേസ്റ്റി കോക്കനട്ട് ബോൾസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം വളരെ രുചികരമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.റെസിപ്പി വായിക്കാൻ ഇവിടെ ക്ലിക്ക് :http://www.thattukada.org/archives/6323

  • സോഫ്റ്റ്‌ ക്രീംബണ്ണ്‍ -Homemade Cream Buns

    സോഫ്റ്റ്‌ ക്രീംബണ്ണ്‍ -Homemade Cream Buns

    സോഫ്റ്റ്‌ ക്രീംബണ്ണ്‍ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം / Homemade Cream Buns without oven

    INGREDIENTS FOR BUN

    All purpose flour [ maida] – 2 cups [ around 350 gms ]
    Yeast – 1 1/2 tsp
    Sugar – 2 to 3 tsp
    Egg – 1 large
    Ghee – 1 tbssp
    Salt 1/4 tsp
    lukewarm water as required

    INGREDIENTS FOR BUTTER CREAM

    Butter- 150 grms [ at room temp]
    Powdered sugar 1/4 – 1/2 cup
    Vanilla essence – 1 tsp
    Milk – 1-2 tsp [cold milk]

    Oil for deep frying


    തയ്യാറാക്കുന്ന വിധം

    എടുത്തു വെച്ചിരിക്കുന്ന യീസ്റ്റ് , പഞ്ചസാരയും ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ activate ആകാന്‍ വെക്കണം.ഈ മിശ്രിതം മൈദയിലേക്ക് ഒഴിച്ച് അതിലേക്കു മുട്ട, നെയ്യ്,ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി കുഴചെടുക്കണം.ഒരു നനഞ്ഞ തുണി കൊണ്ട് ഇത് കവര്‍ ചെയ്തു ഒരു മണിക്കൂര്‍ പൊങ്ങിവരാന്‍ വെയ്ക്കണം.അതിനു ശേഷം ഇത് ചെറിയ ഉരുളകള്‍ ആകി എടുത്തു 20 മിനിറ്റ് കൂടി വെച്ചതിനു ശേഷം എണ്ണയില്‍ വറുത്തെടുക്കണം.അതിനു ശേഷം ബട്ടറും,പൊടിച്ച സുഗറും കൂടി നന്നായി ബീറ്റ് ചെയ്തെടുക്കണം.ഇതിലേക്ക് വനില്ല എസ്സെന്‍സ് ,പാല്‍ എന്നിവ ചേര്‍ത്ത് നല്ല ക്രീം പോലെ ആകുന്നതു വരെ ബീറ്റ് ചെയ്തെടുക്കണം.ഇനി ഈ ഫില്ലിംഗ് നമ്മള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ബന്നില്‍ ഫില്‍ ചെതെടുക്കാം…നല്ല സോഫ്റ്റ്‌ ക്രീം ബണ്ണ്‍ റെഡി.