Author: Thattukada

  • ഈവനിംഗ് സ്നാക്ക്  കുഴലപ്പം-Traditional Kerala Snack

    ഈവനിംഗ് സ്നാക്ക് കുഴലപ്പം-Traditional Kerala Snack

    നല്ല ഒരു ഈവനിംഗ് സ്നാക്ക് ആയ കുഴലപ്പം ഉണ്ടാക്കുന്നത്‌ എങ്ങിനെയാണ് എന്ന് നോക്കിയാലോ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വിനിഗർ ചേർക്കാത്ത Instant മാങ്ങാ കറി

    വിനിഗർ ചേർക്കാത്ത Instant മാങ്ങാ കറി

    സദ്യ സ്‌പെഷ്യൽ വിനിഗർ ചേർക്കാത്ത Instant മാങ്ങാ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.നല്ല ടേസ്റ്റി മാങ്ങാ കറി യാണ്.കറിയൊന്നുമില്ലെങ്കിൽ ചൂട് ചൊറിനൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റി ആണ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • സദ്യക്ക് തയ്യാറാക്കാം രുചിയേറും പുളി ഇഞ്ചി

    സദ്യക്ക് തയ്യാറാക്കാം രുചിയേറും പുളി ഇഞ്ചി

    ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ

    ഇഞ്ചി – 1 കപ്പ്
    പച്ച മുളക് – 2 ടീസ്പൂൺ
    വെളിച്ചെണ്ണ – 5 ടീസ്പൂൺ
    ഉപ്പ് – പാകത്തിന്
    പുളി – ഒരു വലിയ നാരങ്ങ വലിപ്പത്തിന്
    ശർക്കര – 1/ 2 കപ്പ്
    മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
    മുളക് പൊടി – 1/2 ടീസ്പൂൺ
    കായ പൊടി – 1/4 ടീസ്പൂൺ
    വെള്ളം – 1 കപ്പ്
    കടുക് – 1/2 ടീസ്പൂൺ
    ഉണക്ക മുളക് – 2
    കറി വേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ 3 ടേബിൾസ്പൂൺ എന്ന ചൂടാക്കി ഇഞ്ചിയും പച്ചമുളകും വഴറ്റുക. ബ്രൗൺ കളർ ആകുന്ന വരെ വഴറ്റണം .തീ ഓഫ് ചെയ്തതിനു ശേഷം മഞ്ഞൾ പൊടി ,മുളക് പൊടി ചേർത്തിളക്കുക .പുളി വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുത്തത് ചേർത്ത് കൊടുക്കുക.ശർക്കര പാനി ആക്കി അതും കൂടി ചേർത്ത് തിളപ്പിക്കുക.ഉപ്പും കായ പൊടിയും ചേർത്ത് വറ്റിച്ചെടുക്കുക.കുറച്ചു എണ്ണയിൽ കടുക് പൊട്ടിച്ചു ഉണക്ക മുളകും കറി വേപ്പിലയും ചേർത്ത് അത് പുളി ഇഞ്ചിയിലോട്ടു ചേർത്തു നന്നായിട്ടു യോജിപ്പിക്കുക . സ്വാദിഷ്ടമായ പുലി ഇഞ്ചി തയ്യാർ . തയ്യാറാക്കുന്ന വിധം വിശദമായി വിഡിയോയിൽ കാണുക . ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ .

     

  • 15 മിനിറ്റിൽ തയ്യാറാക്കാം ‘റവ ഉറപ്പിച്ചത്’

    15 മിനിറ്റിൽ തയ്യാറാക്കാം ‘റവ ഉറപ്പിച്ചത്’

    15 മിനിറ്റിൽ ഒരു അടിപൊളി സ്വീറ്റ് തയ്യാറാക്കാം. ‘റവ ഉറപ്പിച്ചത്’. വളരെ ടേസ്റ്റിയായ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • മരച്ചീനി  കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ടെസ്ടി പായസം

    മരച്ചീനി കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ടെസ്ടി പായസം

    ചില കപ്പയ്ക്ക് ഒരു കയ്പ്പ് രസം ഉണ്ടാകാന്‍ ചാന്സ് ഉണ്ട്,അത് മാറുന്നതിനു വേണ്ടി നമ്മള്‍ ഗ്രേറ്റ് ചെയ്തു വെച്ചിട്ടുള്ള കപ്പ അല്‍പ്പം വെള്ളം ഒഴിച്ച് ഒരു മിനിറ്റ് തിളപ്പിച്ചതിനു ശേഷം ആ വെള്ളം ഊറ്റി കളയണം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ സ്‌പെഷ്യൽ -13 ബീറ്റ്റൂട്ട് പച്ചടി

    ഓണസദ്യ സ്‌പെഷ്യൽ -13 ബീറ്റ്റൂട്ട് പച്ചടി

    പല രീതിയിൽ പച്ചടി ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ഓണസദ്യയ്ക്കു വേണ്ടി ബീറ്റ്റൂട്ട് പച്ചടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • സ്പെഷ്യൽ ചിക്കൻ വരട്ടിയത്

    സ്പെഷ്യൽ ചിക്കൻ വരട്ടിയത്

    സ്പെഷ്യൽ ചിക്കൻ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.