സോഫ്റ്റ്‌ ക്രീംബണ്ണ്‍ -Homemade Cream Buns

Advertisement

സോഫ്റ്റ്‌ ക്രീംബണ്ണ്‍ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം / Homemade Cream Buns without oven

INGREDIENTS FOR BUN

All purpose flour [ maida] – 2 cups [ around 350 gms ]
Yeast – 1 1/2 tsp
Sugar – 2 to 3 tsp
Egg – 1 large
Ghee – 1 tbssp
Salt 1/4 tsp
lukewarm water as required

INGREDIENTS FOR BUTTER CREAM

Butter- 150 grms [ at room temp]
Powdered sugar 1/4 – 1/2 cup
Vanilla essence – 1 tsp
Milk – 1-2 tsp [cold milk]

Oil for deep frying


തയ്യാറാക്കുന്ന വിധം

എടുത്തു വെച്ചിരിക്കുന്ന യീസ്റ്റ് , പഞ്ചസാരയും ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ activate ആകാന്‍ വെക്കണം.ഈ മിശ്രിതം മൈദയിലേക്ക് ഒഴിച്ച് അതിലേക്കു മുട്ട, നെയ്യ്,ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി കുഴചെടുക്കണം.ഒരു നനഞ്ഞ തുണി കൊണ്ട് ഇത് കവര്‍ ചെയ്തു ഒരു മണിക്കൂര്‍ പൊങ്ങിവരാന്‍ വെയ്ക്കണം.അതിനു ശേഷം ഇത് ചെറിയ ഉരുളകള്‍ ആകി എടുത്തു 20 മിനിറ്റ് കൂടി വെച്ചതിനു ശേഷം എണ്ണയില്‍ വറുത്തെടുക്കണം.അതിനു ശേഷം ബട്ടറും,പൊടിച്ച സുഗറും കൂടി നന്നായി ബീറ്റ് ചെയ്തെടുക്കണം.ഇതിലേക്ക് വനില്ല എസ്സെന്‍സ് ,പാല്‍ എന്നിവ ചേര്‍ത്ത് നല്ല ക്രീം പോലെ ആകുന്നതു വരെ ബീറ്റ് ചെയ്തെടുക്കണം.ഇനി ഈ ഫില്ലിംഗ് നമ്മള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ബന്നില്‍ ഫില്‍ ചെതെടുക്കാം…നല്ല സോഫ്റ്റ്‌ ക്രീം ബണ്ണ്‍ റെഡി.