വളരെ പെട്ടെന്ന് ഷാർജ ഷേക്ക് തയ്യാറാക്കാം സാധാരണ പാല്‍ തിളപ്പിക്കാതെ ആണ് ഷേക്കിന് ഉപയോഗിക്കുന്നത്. വേണമെന്നുണ്ടെങ്കില്‍ തിളപ്പിച്ചും ഉപയോഗിക്കാം പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്പം കട്ടിയാക്കി എടുക്കുക കൂടുതൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഷാർജ ഷേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz kitchen ചാനല്‍ Subscribe ചെയ്യൂ.
വളരെ പെട്ടെന്ന് ഷാർജ ഷേക്ക് തയ്യാറാക്കാം- Sharjah Shake Video Recipe
