എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു green കളർ തന്തൂരി-Recipe 2274

എപ്പഴും ഒരേ രീതിയിൽ ചിക്കൻ കഴിക്കാതെ ഇടയ്ക്കൊക്കെ ഒരു വെറൈറ്റി ആയിക്കൂടെ. അപ്പോ അങ്ങനെ verity കഴിക്കാൻ ഇഷ്ടമുള്ളവർക്ക് പെട്ടെന്ന് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു green കളർ തന്തൂരി നോക്കാം. മെയിൻ ingredient മല്ലിയിലയും പൊതിനയിലയും ആണ്.കഴിക്കാൻ ഇഷ്ട്ടം ഇല്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന recipe ആണ്. കാരണം ആ ഇലകളാണ് ഇതിന്റെ മെയിൻ ചേരുവ എന്ന് മനസ്സിലാകാത്ത വിധം വളരെ രുചികരമായ ഒരു ഫ്രൈ ആണ് ഇത്.. എല്ലാരും ഒരു വട്ടം എങ്കിലും ഈ തന്തൂരി try ചെയ്തു നോക്കണേ.നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടും തീർച്ചയാണ്.. അപ്പൊ detail ആയി video recipe ഇതാ
recipe by:NusiRa Anvin‎