സദൃക്ക് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ശർക്കര ഉപ്പേരി

സദൃക്ക് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ശർക്കര ഉപ്പേരി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ശർക്കര ഉപ്പേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി recipes now ചാനല്‍ Subscribe ചെയ്യൂ.

 

Ingridient

nenthra (ഏത്തകായ )4 nos

jaggery (ശർക്കര) 4nos

oil

jeera powder (ജീരക പൊടി) 1tbs

dry ginger powder (ചുക്ക് പൊടി)2tbs

cardamon powder(ഏലക്ക പൊടി )1tbs

fried rice flour ( വറുത്ത അരി പൊടി ) 2tbs

sugar 1tsp (പഞ്ചസാര 1tsp)

sugarpowder 1 tsp (പഞ്ചസാര പൊടിച്ചത് 1 tsp)

കായ അര ഇഞ്ചു വീതിയിൽ 2 to 3 പ്രാവിശൃം വറുത്തെടുക്കുക .ശർക്കര ഒരു 1tsp പഞ്ചസാര ചേർത്ത് പാനിയാക്കി
ഒട്ടുന്ന പരുവത്തിലായാൽ വറുത്ത കായയിടുക.ചുക്ക് പൊടി,പഞ്ചസാര പൊടിച്ത്, ജീരകംപൊടി,അരിപൊടി എല്ലാം ചേർത്ത് തീ ഒാഫാക്കി ചൂടാറാൻ വെയ്ക്കുക. ചുടാറിയതിനു ശേഷം ഒരു പാത്രത്തിൽ അടച്ച് വെച്ച് ആവിശൃാനുസരണം ഉപയോഗിക്കാം ഇനി വീഡിയോ കാണുക.