കറുക പട്ട മരം കണ്ടിട്ടുണ്ടോ

കറുക പട്ട മരം
Advertisement

എല്ലാരും ഉണങ്ങിയ കറുകപ്പട്ട കടയിൽ നിന്നും വാങ്ങുകയാവും ചെയ്യുന്നത്. എന്നാൽ പച്ച കറുകപട്ട കണ്ടിട്ടുണ്ടോ? കറുകപ്പട്ട മരത്തിൽ നിന്ന് അതിന്റെ തൊലി എടുക്കുന്നത് എങ്ങനെയെന്ന് നമുക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണാം. കറുകപ്പട്ടയുടെ ഇലയും നമ്മൾ നല്ല മണത്തിനായി ചിക്കൻ കബ്സയും മന്തിയുമൊക്കെ ഉണ്ടാക്കുമ്പോൾ ചേർക്കാറുണ്ട്. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു നല്‍കൂ. വ്യത്യസ്തങ്ങളായ പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.