വായിൽ വെച്ചാൽ അലിഞ്ഞിറങ്ങും ഹൽവ /പായസം ഹൽവ

പായസം ഹൽവ

നമ്മുടെ വീട്ടിൽ വിശേഷങ്ങൾ ഉണ്ടായാൽ ഉണ്ടാക്കുന്ന പായസം ബാക്കിവരില്ലേ? അപ്പോൾ ഉണ്ടാക്കാവുന്നതാണ് ഈ റെസിപ്പി. ബാക്കിവന്ന അടപ്രഥമൻ ഒരു അടിക്കട്ടിയുള്ള പാത്രത്തിൽ നെയ്യ്‌ചേർത്തു നന്നായി വരട്ടി എടുക്കുക 20 മിനിറ്റ് വേണം എന്നാലേ പാത്രത്തിൽ നിന്നും വിട്ട് വരുവാൻ ഉള്ള പാകം ആവൂ, ഇനി കുറച്ചൂടെ നെയ്യ്‌ഒഴിച്ചു അതിൽ നിന്നും കോരിയെടുക്കാം, dark കളർ ആവും അപ്പോളേക്കും ഇനി പരതി കട്ട് ചെയ്യാൻ പാകത്തിന് വെയ്ക്കുക തണുക്കുബോൾ കട്ട് ചെയ്തു എടുക്കാം നല്ല ടേസ്റ്റിഹൽവ റെഡി. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.