ഓണസദ്യ സ്‌പെഷ്യൽ -8 മാമ്പഴ പുളിശ്ശേരി

മാമ്പഴ പുളിശ്ശേരി

ഓണസദ്യയിലെ മാമ്പഴ പുളിശ്ശേരി എല്ലാവരിലും ഗൃഹാതുരതയുണര്‍ത്തും. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെന്ത മാമ്പഴത്തിന്റെ മധുരമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഓണസദ്യയ്ക്ക് വേണ്ടി എളുപ്പത്തിൽ മാമ്പഴ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.