Tag: മാമ്പഴ പുളിശ്ശേരി

  • സദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    സദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    സദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി നമ്മൾ മലയാളികൾക്ക് മാമ്പഴവും, മാമ്പഴ പുളിശ്ശേരിയും വളരെ പ്രീയപ്പെട്ടതാണ്. നാട്ടുമാവിലെ മാമ്പഴം വച്ചുള്ള മാമ്പഴപുളിശ്ശേരിയുടെ രുചി വേറൊന്ന് തന്നെയാണ്.

    തൈര് —-3 cup

    മാങ്ങ ———4 nos

    പച്ചമുളക് ——–8 nos

    മഞ്ഞൾപൊടി -1/4 tsp

    ഉപ്പ്

    ശർക്കര

    തേങ്ങ –8 tbsp

    മഞ്ഞൾപൊടി -1/4 tsp

    ജീരകം———1/4 tsp

    കുരുമുളക് -10 nos

    കറിവേപ്പില

    വെളിച്ചെണ്ണ -1 tbsp

    ഉള്ളി -2 nos

    വറ്റൽമുളക് ———5 nos

    കടുക് 1 1/2 tdp

    ഉലുവ —1 tsp

    മുളകുപൊടി —1/2 tsp

    ചട്ടിയിൽ മാങ്ങ, പച്ചമുളക്, മഞ്ഞൾപൊടി , ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കാൻ വെക്കുക. നന്നായി വേവിച്ചതിന് ശേഷം ശർക്കര വെള്ളം ഒഴിച്ച് കൊടുക്കുക .തേങ്ങ, മഞ്ഞൾപൊടി, ജീരകം, കുരുമുളക്, വേപ്പില ഇവ നന്നായി അരച്ചെടുക്കുകതൈര് നന്നായി കട്ട ഇല്ലാതെ ഉടച്ചെടുക്കുക.

    വേവിച്ചുവച്ചിരിക്കുന്ന മാങ്ങയിൽ അരപ്പുചേർത്ത് നന്നായി വഴറ്റുക , ആവശ്യത്തിന് ചൂടുവെള്ളം ചേർക്കുക പിന്നെ തൈരും ചേർക്കുക . നന്നായി ചൂടാക്കുക. തിളപ്പിക്കരുത്, തിളപ്പിച്ചാൽ പിരിഞ്ഞു പോകും.
    വെളിച്ചെണ്ണയിൽ കടുക്, ഉലുവ , ഉള്ളി, വറ്റൽമുളക് , കറിവേപ്പില, മുളകുപൊടി ഇവ താളിച്ചു കറിയിൽ ചേർക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Tasty FOOD By Ezhupunna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മാമ്പഴ പുളിശ്ശേരി ഉണ്ടാകാം

    മാമ്പഴ പുളിശ്ശേരി ഉണ്ടാകാം

    മാമ്പഴ പുളിശ്ശേരി || സദ്യ വട്ടം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ .

    നാടൻ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ .

    നാടൻ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ . .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതാ ഒരു അടിപൊളി മാമ്പഴം പുളിശ്ശേരി  ഇനി ആർക്കും അറിയില്ലെന്ന് പറയരുത്

    ഇതാ ഒരു അടിപൊളി മാമ്പഴം പുളിശ്ശേരി ഇനി ആർക്കും അറിയില്ലെന്ന് പറയരുത്

    ഇതാ ഒരു അടിപൊളി മാമ്പഴം പുളിശ്ശേരി ഇനി ആർക്കും അറിയില്ലെന്ന് പറയരുത്.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാമ്പഴം പുളിശ്ശേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simis Home World ചാനല്‍ Subscribe ചെയ്യൂ.

  • മാമ്പഴ പുളിശ്ശേരി എങ്ങിനെ ഉണ്ടാക്കാം

    മാമ്പഴ പുളിശ്ശേരി എങ്ങിനെ ഉണ്ടാക്കാം

    മാമ്പഴ പുളിശ്ശേരി എങ്ങിനെ ഉണ്ടാക്കാം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യൂ.

  • മലയാളികള്‍ക്ക് നാവില്‍ കൊതിയൂറും മാമ്പഴ പുളിശ്ശേരി

    മലയാളികള്‍ക്ക് നാവില്‍ കൊതിയൂറും മാമ്പഴ പുളിശ്ശേരി

    മലയാളികള്‍ക്ക് നാവില്‍ കൊതിയൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-14 മാമ്പഴ പുളിശ്ശേരി

    ഓണസദ്യ-14 മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരിയെ കുറിച്ചോർക്കുമ്പോൾ തന്നെ ഒരു ഗൃഹാതുരത്വം ആണ് മനസ്സിലേക്ക് ഓടി വരുന്നത്. മോഡേൺ കറികൾക്കിടയിൽ സ്ഥാനം നഷ്ടമായെങ്കിലും ഓണം വിഷു പോലുള്ള വിശേഷങ്ങളിൽ സദ്യകളിൽ പുളിശ്ശേരി ഇല്ലാതെ എന്ത് സദ്യ. ഇന്ന് നമുക്ക് ഓണസദ്യയ്ക്കു വേണ്ടി മാമ്പഴ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.