പൊതി ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പൊതി ചോറ്
Advertisement

കുട്ടികാലത്ത് ഉച്ചയ്ക്ക് വാഴയിലയിൽ പൊതിഞ്ഞ പൊതി ചോറ് തുറക്കുമ്പോൾ വരുന്ന ഒരു മണം ഉണ്ടല്ലോ.. ഹോ.. ആ രുചിക്കൊപ്പം ഇപ്പോഴത്തെ ഒരു ഭക്ഷണവും എത്തില്ല. നമുക്ക് ആ പൊതി ചോറ് ഒന്ന് ഉണ്ടാക്കി നോക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പൊതി ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.