മാങ്ങ കൊണ്ട് മൂസ് അഥവാ ക്രീം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

മാങ്ങ മൂസ്
Advertisement

വെറും 3 സാധങ്ങള്‍ മാത്രം ഉപയോഗിച്ച് മാങ്ങ മൂസ് അഥവാ ക്രീം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. വളരെ ഈസിയായ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.