Advertisement
സവാളയും തക്കാളിയും അരച്ചുചേർത്ത ഈസി & ടേസ്റ്റി ചിക്കൻ ബിരിയാണി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഈ ബിരിയാണി എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ആവശ്യമുള്ള സാധനങ്ങള്‍: ചിക്കൻ 1kg, നെയ്‌ച്ചോറ്(1 kg ചിക്കന് 4 കപ്പ് അരി), സവാള 6, തക്കാളി 4, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് ചതച്ചത്, വേപ്പില, മല്ലിയില, നെയ്യ്, ചെറുനാരങ്ങാ 1, ഗരം മസാല 1 tsp, ഉപ്പ് ആവശ്യത്തിന്, മഞ്ഞൾ പൊടി ഒരു നുള്ള്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്ക് sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.