വെള്ളരിക്കാ പച്ചടി.
വേണ്ട സാധനങ്ങള്‍
വെള്ളരിക്ക – തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ചുകനത്തില്‍ അരിഞ്ഞത് – അര കിലൊ
പച്ചമുളക് – 5 എണ്ണം
തേങ്ങ – ഒരു മുറി ( ചിരവിയത്)
തൈര് – അരക്കപ്പ്
ഉപ്പ് – ആവശ്യത്തിന്.
കറിവേപ്പില – 1 തണ്ട്
കടുക് – ആവശ്യത്തിന്.
Cucumber – chopped ഒone inches leads to skin abscess – a half-kg
Green – 5
Coconut – a room (cursed)
Yogurt – 1/2 cup
Salt – for rent.
Curry leaves – 1 canes,
Mustard – rent.
ഉണ്ടാക്കേണ്ട വിധം
Put it in a bowl of water and boiled the mouth of a spider on top. It is on top of the cucumber cubes demolish mixed. Cover and cook for five minutes without blinked in the water. Later, cucumbers, water clean out another . Put cucumber in a small bowl. Chop the butter and coconut and fry gently in blender. Pour this mixture over the cucumbers.
Oil and scatter them over the top of the cucumbers mixed with mustard and curry leaves
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു തുവര്‍ത്തുമുണ്ട് അതിന് മുകളില്‍ കെട്ടുക. അതിനു മുകളിലായി ഉപ്പും ചേര്‍ത്തിളക്കിയ വെള്ളരിക്ക നിരത്തുക. വെള്ളത്തില്‍ തൊടാതെ അഞ്ചു മിനിട്ട് മൂടി വെച്ച് ആവിയില്‍ വേവിക്കുക. പിന്നീട് പുറത്തെടുത്ത് മറ്റൊരു തുവര്‍ത്തുമുണ്ടുകൊണ്ട് വെള്ളരിക്കയിലെ വെള്ളം തുടച്ചെടുക്കുക. ചെറിയ ഒരു പാത്രത്തില്‍ വെള്ളരിക്ക ഇടുക. മുളകും തൈരും തേങ്ങയും കൂടി മിക്സിയില്‍ മൃദുവായി അരച്ചെടുക്കുക. ഈ കൂട്ട് വെള്ളരിക്കയുടെ മുകളില്‍ ഒഴിക്കുക.
എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് വെള്ളരിക്കയുടെ മുകളില്‍ വിതറുക