നല്ല മൊരിഞ്ഞ ഉരുളൻകിഴങ്ങു വട ഉണ്ടാക്കുന്ന വിധം

Advertisement

ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട് .ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കിടിലന്‍ വട ഉണ്ടാക്കിയാലോ .വളരെ സ്വധിഷടമായതും വളരെ എളുപ്പം തയാറാക്കാന്‍ കഴിയുന്നതും ആയ ഒരു വിഭവം ആണ് ഇത് .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ഗ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും ഒപ്പം ഇതുപോലുള്ള അടിപൊളി റെസിപ്പികള്‍ ദിവസവും ലഭിക്കുവാനായി പേജ് ലൈക്‌ ചെയാനും മറക്കല്ലേ .

നല്ല മൊരിഞ്ഞ ഉരുളൻകിഴങ്ങു വട ചേരുവകളും തയാറാക്കുന്ന വിധവും വീഡിയോ കാണാം .