4 വ്യത്യസ്ത തരത്തിലുള്ള പാസ്ട്രി പഫ് റെസിപ്പികൾ, ഓവൻ ഇല്ലാതെ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ആദ്യത്തെ റെസിപ്പി ആപ്പിൾ പൈ ആണ്, അതിന് ആദ്യം ആപ്പിൾ പഞ്ചസാര, കരുവാപ്പാട്ട പൊടിച്ചത്, ബട്ടർ, കോൺ ഫ്ളർ എന്നിവ ചേർത്ത് ഒരു ഫില്ലിംഗ് റെഡിയാക്കണം, അതിനു ശേഷം രണ്ടു തരത്തിലുള്ള മാവുകൾ റെഡിയാക്കണം, അര മണിക്കൂർ മാറ്റി വച്ചതിനു ശേഷം, രണ്ടു മാവുകളും മിക്സ് ചെയ്ത് പരത്തണം, ലയേഴ്സ് വരുന്ന രീതിയിൽ സെറ്റ് ചെയ്ത് ഫില്ലിംഗ് വച്ചു വിഡിയോയിൽ കാണുന്നപോലെ ഡിസൈൻ ചെയ്യണം, ഇനി വറുത്ത് കോരം.
രണ്ടാമത്തെ റെസിപ്പി ലയർ ബ്രെഡ് ന്റെ ആണ്, ഇതിനുള്ള മാവ് ആദ്യം റെഡിയാക്കണം,20 മിനിറ്റ് മാറ്റിവയ്ക്കണം, രണ്ടാമതൊരു മാവ് കൂടി റെഡിയാക്കാനുണ്ട്, അത് 20 മിനിറ്റു റസ്റ്റ് ചെയ്തതിനു ശേഷം ഭാഗിച്ചു വയ്ക്കുക, ആദ്യത്തെ മാവും അതുപോലെ divide ചെയ്യണം, ശേഷം രണ്ടും കൂടെ ഒരുമിച്ച് വച്ചു പരത്തി ലയർ ആക്കി ബ്രെഡ് ആക്കാം, ചോക്ലേറ്റ് ഫില്ലിംഗ് കൂടെ വച്ചു ഫ്രൈ പാനിൽ കുക്ക് ചെയ്തെടുക്കാം.
അടുത്തതായി ഒരു അൽജീരിയൻ സ്നാക്ക് ആണ്, മാവ് റെഡിയാക്കി പരത്തി, ലയർ ആക്കി ഷേപ്പ് ചെയ്ത് ഫ്രൈ ചെയ്തു എടുക്കണം.
അവസാനത്തെ റെസിപ്പി layered twisted donut ആണ്, ഇതിനും രണ്ടു തരത്തിലുള്ള മാവുകൾ റെഡിയാക്കണം , മാവുകൾ ഒരുമിച്ച് പരത്തി ചുരുട്ടി എടുത്ത് ഫ്രൈ ചെയ്തു എടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel
