നാലുമണി ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ ഒരു സ്നാക്ക്
ചേരുവകൾ
ഉരുളൻ കിഴങ്ങ് -1
മുട്ടയുടെ വെള്ള -1
കോൺ ഫ്ളർ
ഓയിൽ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളന്കിഴങ് സ്ലൈസ് എടുക്കുക , ഇത് ഒരു ട്രേയിലേക്ക് നിരത്തി വയ്ക്കണം , കുറച്ചു കോൺ ഫ്ലോർ പകുതി ഉരുളന്കിഴങ്ങ് സ്ലൈസ് ലെക്കേ വിതറി കൊടുക്കണം , ബാക്കി പകുതിയിൽ മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക , ഇനി ഓരോന്നെടുത്തു ലയർ ആയി വയ്ക്കണം , സൈഡ് കട്ട് ചെയ്തു കളഞ്ഞു ചതുരം ആക്കുക , ഇനി ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cooking kisy