ഫ്രഷ് മീൻ വെച്ചു ചമ്മന്തി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, കിടിലൻ ടേസ്റ്റ് ആണ്.. മീൻ കഴിക്കാൻ ഇഷ്ടം ഇല്ലാത്ത, കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരു പോലെ ഇഷ്ടപെടുന്ന ഈ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദമായി അറിയാൻ അറിയാൻ ആയി വിഡിയോ മുഴുവൻ കാണണേ..
ആദ്യം മീൻ ഫ്രൈ ചെയ്യാം.. അതിന് ശേഷം മീനിന്റെ മുള്ള് എല്ലാം കളഞ്ഞു ഒരു മിക്സിയിലേക്ക് മാറ്റാം..അതിന്റെ ഒപ്പം ചുവന്നുള്ളി, എരിവിന് അനുസരിച്ചു പച്ചമുളക്, കുറച്ചു കറി വേപ്പില, ആവിശ്യത്തിന് പുളി, മുളക് പൊടി,ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് ആദ്യം ഒന്ന് ചതചെടുക്കാം.. അതിന് ശേഷം തേങ്ങ ചേർത്ത് തരുതരുപ്പായി ഒന്ന് കൂടെ അരച്ചെടുക്കാം.. ഫ്രഷ് മീൻ വെച്ച് ഉണ്ടാക്കുന്ന കിടിലൻ ചമ്മന്തി റെഡി..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.