തനിനാടൻ പാച്ചോർ തയ്യാറാക്കാം
ആദ്യം നമുക്ക് ശർക്കര ഉരുക്കി അരിച്ചെടുക്കാം
പയസം rice 1 കപ്പ് നന്നായി കഴുകി 4 കപ്പ് വെള്ളം ഒഴിച്ചു കുക്കറിൽ വേവിക്കുക അതിലേക്ക് അവസ്യത്തിന് ശർക്കര അരിച്ചൊഴിക്കുക എന്നിട്ട് നന്നായി 5 മിനിറ്റ് ഇളക്കുക അതിലേക്കു ചുക്കുപൊടിയും ഏലക്കപൊടിയും 1/4 tsp വീതം ചേർക്കുക അതിലേക്കു 1 tsp നെയ്യും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക അവസാനമായി 1/2 കപ്പ് തേങ്ങ ചിരവിയതും ചേർത്തിളക്കിയാൽ നമ്മുടെ അടിപൊളി നാടൻ പാച്ചോർ റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാച്ചോർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.