അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനും നിങ്ങളുടെ ഇഷ്ട വിഭവങ്ങൾ പെട്ടെന്ന് തയ്യാറാക്കാനും ഇതൊന്ന് വാങ്ങി നോക്കൂ … എല്ലാ സ്ഥലത്തും ഒരു പൊലെ available ആണ് …അരി അരക്കാതെ തന്നെ അരച്ചത് പൊലെ ടേസ്റ്റ് …😋
2 മിനുറ്റ് പച്ചവെള്ളത്തിൽ ഒന്ന് കുഴച്ചെടുത്താൽ മതി ഒറോട്ടി (ടയർ പത്തിരി ),അട ,ഇലയട ,മീനട ,മീൻ പത്തിരി ,കാക്കറൊട്ടി (കുഞ്ഞിപ്പത്തിരി),ഉണ്ട ,കൽമാസ് ,ഇടിയപ്പം ,പത്തിരി …..വിഭവം ഏതുമാവട്ടെ ആമിസ് പത്തിരി പൊടി (Amis Pathiri Podi )ഉണ്ടെങ്കിൽ തയ്യാറാക്കാൻ എളു എളുപ്പം 😍….ഞാൻ ഒരുപാട് വർഷമായി ഇതു തന്നെയാണ് ഉപയോഗിക്കുന്നത് .ആ ഒരു experience വച്ച് പറഞ്ഞതാണേ …അറിയാത്തവർ ഉണ്ടെങ്കിൽ ഒന്ന് ഉപകാരപ്പെട്ടോട്ടെ എന്ന് കരുതിയാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഷ്ട വിഭവമെല്ലാം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.