ഇഡ്ഡലിമാവ് ബാക്കി വന്നാൽ അതുപയോഗിച്ച് നല്ലൊരു നാലു മണി പലഹാരം റെഡി ആക്കാം
ഒരുപാനില് എണ്ണയൊഴിച്ചു ചൂടാവുമ്പോൾ അതിലേക്കു കടുക് ഉഴുന്നുപരിപ്പ് ചേർത്ത് പൊട്ടിവരുമ്പോൾ കാറിവേപ്പില ഇഞ്ചി ചെരുതായി അറിഞ്ഞത് ഒരു സവാള അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് ചേർത്ത് നന്നായി മൊരിഞ്ഞു വരുമ്പോൾ ദോശമാവിൽ ചേർത്തിളക്കി ഉണ്ണിയപ്പച്ചട്ടിയിൽ കോരിയൊഴിച്ചേ തിരിച്ചും മറിച്ചും ഇട്ടു മൂടിവച്ചു വേവിച്ചാൽ നമ്മുടെ കുട്ടികൾക്കിഷ്ടപ്പെട്ട പലഹാരം റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലു മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.