ഉപ്പും 1/4 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് പാവയ്ക്കാ മാരിനേറ്റ് ചെയ്യുക.
fresh പാവയ്ക്കാ അല്ലെങ്കിൽ പാവയ്ക്കാ കൊണ്ടറ്റോം ഉപയോഗിക്കാം
മാരിനേറ്റ് ചെയ്ത പാവയ്ക്കാ എണ്ണയിൽ വറുത്തെടുക്കുക brown നിറമാകുന്നതുവരെ
എന്നിട്ടു ഒരു പാത്രത്തിൽ അരിഞ്ഞ സവാള, അരിഞ്ഞ തക്കാളി, അരിഞ്ഞ പച്ചമുളക് എന്നിവ ചേർക്കുക.
കൈ കൊണ്ട് നന്നായി തിരുമ്മി mix ചെയ്യുക
എന്നിട്ടു വറുത്ത പാവയ്ക്കാ ചേർക്കുക.
ix ചെയ്യുക
ആവശ്യമെങ്കിൽ ഉപ്പു ചേർക്കുക…1/4 ടീസ്പൂൺ കുരുമുളകുപൊടിയും അര നാരങ്ങ നീരും ചേർക്കുക,
നന്നായി കൂട്ടികലർത്തുക പാവയ്ക്കാ സാലഡ് തയ്യാറാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കയ്പ്പില്ലാത്ത കയ്പക്ക സാലഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sowmiya’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.