ബാക്കി വരുന്ന ചോറ് കൊണ്ട് കിടിലൻ കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ചോറ് എടുക്കുക ഇനി എടുക്കുന്ന എല്ലാ ഇൻഗ്രീസിയൻസും ഒരു കപ്പ് ചോറ് കണക്കിൽ ആയിരിക്കും മധുരത്തിനായി 2 ശർക്കര എടുത്തിട്ടത് പാത്രത്തിൽ വെള്ളമൊഴിച്ച് വെള്ളത്തിലേക്ക് ശർക്കര ഇട്ടു നന്നായി തിളപ്പിച്ച് ശർക്കര ഉരുക്കി എടുക്കുക.

ചോറ് നന്നായി അരിച്ചെടുക്കാൻ മിക്സിയുടെ ജാറിലേക്ക് ചോറ് ഇടുക എന്നിട്ട് അതിൽ ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കുക അതിൽ ഏലക്ക പൊടി ഇട്ട് കുറച്ച് ഉപ്പ് ചേർത്ത് മിക്സിയിൽ നല്ല കുഴമ്പുരൂപത്തിൽ അടിച്ചെടുക്കുക
നല്ല കട്ടിയുള്ള പാത്രം എടുത്ത് അതിലേക്ക് ഉരുക്കി എടുത്ത് ശർക്കര പാവ് ഒഴിക്കുക എന്നിട്ട്ഗ്യാസിൽ വച്ച് ചൂടാക്കുക നന്നായി ചൂടായാൽ അരച്ച ചോറ് മിക്സ് ഒഴിച്ച് നന്നായി ചൂടാക്കുക എന്നിട്ട് ശർക്കരപ്പാവ് ചോറ് കൂടി നന്നായി മിക്സ് ചെയ്തു എടുക്കുക എന്നിട്ട് തിളപ്പിക്കുക ചോറും മിക്സ് ചേർത്ത് ഒരു കുഴമ്പുരൂപത്തിൽ ആയത് തിളപ്പിച്ചെടുക്കുക എന്നിട്ട് കുറച്ച് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കുക എന്നിട്ട് കുറച്ച് അരി പൊടിയും നെയ്യും ചേർത്ത് ഡ്രൈരൂപത്തിൽ ആക്കിയിട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ചെടുത്ത് തണുത്ത ശേഷം ഒരു Plate ലേക്ക് ഇടുക ഇങ്ങിനെ ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ കിണ്ണത്തപ്പം ഉണ്ടാക്കുവാൻ കഴിയും

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Shebinas Food world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleരാവിലത്തെ ചായക്കടി ഇതാക്കിക്കൂടെ പണിയെത്ര ലാഭം എല്ലാവർക്കും ഒത്തിരി ഇഷടാവേം ചെയ്യും
Next articleഫിൽറ്റർ ഇല്ലാതെ ഹോട്ടലിൽ കിട്ടുന്ന ഫിൽറ്റർ കോഫി ഉണ്ടാക്കുന്ന trick കണ്ടോ