Advertisement
കഞ്ഞി , കപ്പ, പുളിശ്ശേരി..ഒരു സമ്പൂര്‍ണ്ണ പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , ഇതിനാവശ്യമായ സാധനങ്ങള്‍..കപ്പ ( മരച്ചീനി / കിഴങ്ങ് ) , തേങ്ങ, പച്ചമുളക് , വെളുത്തുള്ളി , തൈര് , ജീരകം ,കടുക്, കറിവേപ്പില , വെളിച്ചെണ്ണ, ഉലുവ, ..കപ്പ കനം കുറച്ചു അരിഞ്ഞു വേവിച്ചു വെള്ളം കളയുക.. ഈ പഴങ്കഞ്ഞി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് ,കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ മടിക്കണ്ട..നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഉടന്‍ പേജ് ലൈക്ക് ചെയ്യുക.