ഇന്ന് ഒരു സ്പെഷ്യൽ ശംഖുപുഷ്പം പുഡ്ഡിങ്ങാണ്……. ശംഖു പുഷ്പത്തിന്റെ ഗുണങ്ങൾ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താന് നീല ശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. . ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാന് ഇത് ഉത്തമമാണ്. രോഗപ്രതിരോധ ശക്തി വര്ധിപ്പിക്കാനും കഴിവുണ്ട്…… ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിനും മുടിക്കും ആരോഗ്യപ്രദമാണ് ഈ അൽഭുത പുഷ്പം

ശംഖുപുഷ്പം പുഡ്ഡിങ്ങാണ്

ഇന്ന് ഒരു സ്പെഷ്യൽ ശംഖുപുഷ്പം പുഡ്ഡിങ്ങാണ്…….ശംഖു പുഷ്പത്തിന്റെ ഗുണങ്ങൾ
ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താന് നീല ശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. . ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാന് ഇത് ഉത്തമമാണ്. രോഗപ്രതിരോധ ശക്തി വര്ധിപ്പിക്കാനും കഴിവുണ്ട്…… ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിനും മുടിക്കും ആരോഗ്യപ്രദമാണ് ഈ അൽഭുത പുഷ്പം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ശംഖുപുഷ്പം പുഡ്ഡിങ്ങാണ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Vijaya’s Kitchen Magic ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.