Spicy Kozhukatta | എരിവോടുകൂടിയ കൊഴുക്കട്ട

വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക

അരിപൊടി – 2cup

വെള്ളം 2.5cup

തേങ്ങാ ചിരകിയതു 1/2 cup

ജീരകം – 1/2 tsp

കടുകു

ഉഴുന്ന് പരിപ്പ്,

ഉണക്കമുളക്

പച്ചരി -1tsp

മുളകുപൊടി 1/2 tsp

ഉപ്പു

എണ്ണ

2 കപ്പ് അരിപൊടി എടുക്കുക

സ്റ്റോവ് യിൽ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക .

1 കപ്പ് അരിപൊടി കു 1 .25 കപ്പ് വെള്ളം എന്ന അളവിൽ വെള്ളം എടുക്കണം.

അതിൽ ആവശ്യത്തിന് ഉപ്പും കുറച്ചു എണ്ണയും ഒഴിക്കണം

വെള്ളം തിളക്കുമ്പോൾ 1 /2 കപ്പ് തേങ്ങാ ചിരകിയതും 1 /2 ട്സപ് ജീരകും ചതച്ചതും കൂടി ചേർത്ത് ഇളക്കണം

എന്നിട്ടു അരിപൊടി ചേർത്ത് നന്നായി ഇളക്കി മൃദുവായ കുഴച്ചെടുക്കുക

ചെറിയ ഉരുളകൾ ആക്കി ഉരുട്ടി എടുത്തു ആവിയിൽ 10 mins വേവിക്കുക

ഒരു kadai യിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകു പൊട്ടിക്കുക

അതിലേക്കു ഉഴുന്ന് പരിപ്പ്, ഉണക്കമുളക് 1 ട്സപ് പച്ചരി കൂടി ചേർത്ത് വഴറ്റുക

അതിലേക്കു വേവിച്ച കൊഴുക്കട്ട ഇട്ടു ഇളക്കുക

എന്നിട്ടു 1 /2 ട്സപ് മുളകുപൊടി ഇട്ടു നന്നായി ഇളക്കുക .