Advertisement
ഇന്ന് നമുക്ക് ചിക്കന്‍ കറി ഉണ്ടാക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..ചിക്കന്‍ , സവാള , നെയ്യ് ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില, തക്കാളി ,മഞ്ഞള്‍പൊടി , മല്ലിപൊടി , മുളക് പൊടി , പേരും ജീരകം , കുരുമുളക് , .. വേണ്ട ചേരുവകളുടെ അളവും ..ചേര്‍ക്കേണ്ട വിധവും ചിക്കന്‍ കറി ഉണ്ടാക്കേണ്ടത് എങ്ങിനെയാനെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി പറയുന്നുണ്ട് ..കണ്ടശേഷം മാത്രം ഈ റെസിപ്പി ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.നിങ്ങള്‍ ഈ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.