ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

ചേരുവകൾ
1. രാഗി – 1kg
2. ഗോതമ്പ് – 500gm
3. വെളുത്ത ചോളം – 250gm
4. മക്കാ ചോളം -250gm
5. നിലക്കടല -250gm
6. ചെറുപയർ -250gm
7. ബദാം -250gm
തയ്യാറാക്കുന്ന വിധം
റാഗി നന്നായി കഴുകി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതർത്തി വെക്കുക.
എന്നിട്ടു ഒരു തുണിയിൽ കെട്ടി മുള വരാൻ വെക്കുക .
എന്നിട്ടു റാഗി ഇൽ ഉള്ള നനവ് പോവാൻ ആയി ഫാൻ ന്റെ അടിയിൽ ഒന്ന് പരാതി ഇടുക
അതിനുശേഷം എല്ലാ ചേരുവകളും വെവ്വേറെ വറുക്കണം.
വറുത്ത എല്ലാ ചേരുവകളും ഒന്നിച്ചിട്ടു നന്നായി പൊടിച്ചെടുക്കണം
കഞ്ഞി ഉണ്ടാക്കാനായി ഒരു കൈയിൽ പൊടിയിൽ 3 കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക.
കട്ട ഇല്ലാതെ നന്നായി ഇളക്കണം .
നന്നായി വേവിച്ച കഞ്ഞി പാകത്തിന് ഇടത്തരം കുറഞ്ഞ തീയിൽ വേവിക്കുക.
