ചക്ക അട
ചേരുവകള്‍
വരിക്കച്ചക്ക -1 കിലോ jack froot
അരി-അര കിലോ rice
ശര്‍ക്കര -750 ഗ്രാം jaggery
തേങ്ങ -1 coconut
ചുക്ക് പൊടിച്ചത് -അര ടീസ്പൂണ്‍ ginger powder
ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍ cuming powder
നെയ്യ് -100 ഗ്രാം ghee
പാകം ചെയ്യുന്ന വിധം
ചക്കച്ചുള വൃത്തിയാക്കി കുരുകളഞ്ഞ് കൊത്തിയരിയുക.ഇത് ഉരുളിയിലിട്ടു വെള്ളം ചേര്‍ത്ത് വേവിക്കണം.
ഇതില്‍ ശര്‍ക്കരയിട്ട് പാവുകാച്ചണം.പാവ് മുറുകി വരുമ്പോള്‍ തേങ്ങ തിരുമ്മിയതും ചുക്ക്,ജീരകം എന്നിവ പൊടിച്ചതും നെയ്യും ചേര്‍ത്തിളക്കുക.നന്നായി വരട്ടിയെടുക്കുക.അരിപ്പൊടി നെയ്യും വെള്ളവും ചേര്‍ത്ത് കൈകൊണ്ട് കുഴച്ചെടുക്കുക.വട്ടയിലയില്‍ ഈ മാവ് അല്പം വെച്ച് ചെറിയ കനത്തില്‍ പരത്തിയശേഷം
ചക്കവരട്ടിയതും നടുവില്‍ വെച്ച് ഇല മടക്കുക.ഈ അടകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.
#jack cake
#Ingredient
# jaggery
#coconut -1# ghee#coconut #ginger, #cumin seeds # small, densely #dough by hand, #adding a little powdered weave,# water weave # Steam-cook the leaves in the middle of അപ്പച്ചെമ്പിൽ മടക്കുക.ഈ and cakes.