ഫ്രൂട്ട് സാലഡ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യൂ.
INGREDIENTS
Fruits
Sugar- 3 tbl spn
Milk – 5 tbl spn
Vanila Essence – 1 tsp
Ice creme
ഫ്രൂട്സ് എല്ലാം കട്ട് ചെയ്തതിനു ശേഷം അതിലേക്ക് പാല്,പഞ്ചസാര,വാനില എസ്സെൻസ്,eyescrem എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു ഒന്ന് സെറ്റ് ആവാൻ ഫ്രിഡ്ജ് ൽ ഒരു പതിനഞ്ചു മിനിറ്റ് വയ്ക്കയ്ക. ആഹാ സമയം കൊണ്ട് നമുക് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാങ്ങാ ജ്യൂസ് അടിച്ചിട്ട് ഫ്രിഡ്ജ് ൽ വയ്ക്കാം, ഇനി പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസ് ലോട്ട് ഫ്രൂട്സ് ,icecrem , അതുപോലെ അടിച്ചു വച്ച ജ്യൂസ് എന്നിങ്ങനെ ലയർ ആയി ഇട്ടു സെറ്റ് ചെയാം.
