അരിപ്പൊടി ഇല്ലാതെയും നല്ല സോഫ്റ്റ്‌ കൊഴുക്കട്ട വീട്ടിൽ ഉണ്ടാക്കി എടുക്കാം

കൊഴുക്കട്ട
Advertisement

അരിപ്പൊടി ഇല്ലാതെയും നല്ല സോഫ്റ്റ്‌ കൊഴുക്കട്ട വീട്ടിൽ ഉണ്ടാക്കി എടുക്കാം, പണ്ട് കാലത്തൊക്കെ അരി കുതിർത്തു, ആട്ടു കല്ലിലോ അരകല്ലിലോ ഒക്കെ അരച്ച് ആണ് ഇത് പോലെ കൊഴുക്കട്ടയും, ദോശയും, ഇഡ്ഡ്ലിയും ഒക്കെ ഉണ്ടാക്കി കൊണ്ടിരുന്നത്, പഴമയുടെ രുചി വീണ്ടും രുചിച്ചറിയൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.