അമ്മിണി കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

അമ്മിണി കൊഴുക്കട്ട
Advertisement

ബ്രേക്ഫാസ്റ് ആയും നാലുമണി പലഹാരമായും ഒക്കെ കഴിക്കാവുന്ന ഒരു അടിപൊളി കൊഴുക്കട്ട റെസിപ്പി ആണ് ഇത്. നമ്മടെ സാധാരണ കൊഴുക്കട്ട തന്നെ, അതിന്റെ ഒരു മിനി വേർഷൻ ആണെന്നെ ഉള്ളു ട്ടോ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അമ്മിണി കൊഴുക്കട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.